ഹൈലൻഡ് പാർക്ക് (ടെക്സസ്)
ദൃശ്യരൂപം
ഹൈലൻഡ് പാർക്ക് (ടെക്സസ്) | |
|---|---|
![]() | |
| രാജ്യം | |
| സംസ്ഥാനം | |
| കൗണ്ടി | ഡാളസ് |
| സർക്കാർ | |
| • മേയർ | വില്യം എച്ച്. സീ ജൂണിയർ |
| വിസ്തീർണ്ണം | |
• ആകെ | 5.8 ച.കി.മീ. (2.2 ച മൈ) |
| • ഭൂമി | 5.8 ച.കി.മീ. (2.2 ച മൈ) |
| • ജലം | 0.0 ച.കി.മീ. (0.0 ച മൈ) |
| ഉയരം | 161 മീ (528 അടി) |
| ജനസംഖ്യ (2010) | |
• ആകെ | 8,564 |
| • ജനസാന്ദ്രത | 1,500/ച.കി.മീ. (3,900/ച മൈ) |
| സമയമേഖല | UTC-6 (സെൻട്രൽ) |
| • Summer (DST) | UTC-5 (സെൻട്രൽ) |
| പിൻകോഡുകൾ | 75205, 75209, 75219 |
| ഏരിയ കോഡ് | 214 |
| FIPS കോഡ് | 48-33824[1] |
| GNIS ഫീച്ചർ ID | 1388240[2] |
| വെബ്സൈറ്റ് | www.hptx.org |

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു പട്ടണമാണ് ഹൈലൻഡ് പാർക്ക്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 8,564 പേർ വസിക്കുന്നു[3]. ഡാളസ് ഡൗണ്ടൗണിനു 4 മൈൽ (6 കി.മീ) വടക്കായി ഡാളസ് നോർത്ത് ടോൾവേയ്ക്കും യു.എസ്. 75നും (നോർത്ത് സെൻട്രൽ എക്സ്പ്രസ്‌വേ) ഇടയ്ക്കായാണ് ഹൈലൻഡ് പാർക്ക് സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഹൈലൻഡ് പാർക്ക് നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°49′49″N 96°48′4″W / 32.83028°N 96.80111°W (32.830178, -96.801103)[4] ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 2.2 ചതുരശ്ര മൈൽ (5.7 കി.m2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്.
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}: Check date values in:|date=(help) - ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Highland Park town, Texas". U.S. Census Bureau, American Factfinder. Retrieved January 20, 2012.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}: Check date values in:|date=(help)

