വില്യം ഹെൻറി ബ്രാഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സർ വില്യം ഹെൻറി ബ്രാഗ്
ജനനം 1862 ജൂലൈ 2(1862-07-02)
വിഗ്ടൺ, കുമ്പർലാൻഡ്, ഇംഗ്ലണ്ട്
മരണം 1942 മാർച്ച് 10(1942-03-10) (പ്രായം 79)
ലണ്ടൺ, ഇംഗ്ലണ്ട്
താമസം ഇംഗ്ലണ്ട്
ദേശീയത ബ്രിട്ടീഷ്
മേഖലകൾ ഭൗതികശാസ്ത്രം
സ്ഥാപനങ്ങൾ അഡലെയ്ഡ് സർവ്വകലാശാല
ലീഡ്സ് സർവ്വകലാശാല
യൂണി‌വേഴ്സിറ്റി കോളേജ്, ലണ്ടൺ
റോയൽ ഇൻസ്റ്റിറ്റ്യൂഷൻ
ബിരുദം കേംബ്രിഡ്ജ് സർവ്വകലാശാല
അക്കാഡമിക്ക് ഉപദേശകർ ജെ. ജെ. തോംസൺ
ഗവേഷണവിദ്യാർത്ഥികൾ ഡബ്ല്യൂ. എൽ. ബ്രാഗ്
കാത്‌ലീൻ ലോൺസ്ഡേയ്ല്
വില്യം തോമസ് ആസ്റ്റ്ബറി
ജോൺ ഡെസ്മണ്ട് ബെർണൽ
Other notable students ജോൺ ബർട്ടൺ ക്ലീലാനൻഡ്
അറിയപ്പെടുന്നത് എക്സ്-റേ വിഭംഗനം
പ്രധാന പുരസ്കാരങ്ങൾ ഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം (1915)
ബർണാർഡ് മെഡൽ (1915)
റംഫോർഡ് മെഡൽ (1916)
കോപ്‌ലി മെഡൽ (1930)
ഫാരഡെ മെഡൽ (1936)
കുറിപ്പുകൾ
വില്യം ലോറൻസ് ബ്രാഗിന്റെ പിതാവാണിദ്ദേഹം. അപ്പനും മകനും സംയുക്ത നോബൽസമ്മാന ജേതാക്കളാവുകയായിരുന്നു.

ഭൌതികശാസ്ത്രജ്ഞൻ, രസതന്ത്രജ്ഞൻ, ഗണിതശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ ബ്രിട്ടീഷുകാരനാണ് സർ വില്യം ഹെൻറി ബ്രാഗ് (2 ജൂലൈ 1862 – 10 മാർച്ച് 1942). 1915 ൽ ഭൌതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചു. തന്റെ മകനായ വില്യം ലോറൻസ് ബ്രാഗ് മായി നോബൽ സമ്മാനം പങ്കിടുകയായിരുന്നു.നോബൽ പുരസ്കാരത്തിന്റെ ചരിത്രത്തിൽ ആകെ ഒരേ ഒരു തവണ മാത്രമേ പിതാവിനും പുത്രനും ആയി നോബൽ സമ്മാനം ലഭിച്ചിട്ടുള്ളൂ. അത് ഹെൻറി ബ്രാഗ് നും മകനും ആയിരുന്നു. [1]

എക്സ്റെ കൊണ്ട് ക്രിസ്റ്റലുകളിൽ നടത്തിയ ഗവേഷണങ്ങൾക്ക് ആണ് നോബൽ സമ്മാനം ലഭിച്ചത്. [2]ഇദ്ദേഹത്തിനു ഓർഡർ ഓഫ് മെറിറ്റ്‌ (OM),ഓർഡർ ഓഫ് ബ്രിട്ടീഷ് എമ്പയർ (KBE),പ്രസിഡൻറ് ഓഫ് റോയൽ സൊസൈറ്റി (PRS)[3] എന്നീ പദവികളും ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. This is still a unique accomplishment, because no other parent-child combination has yet shared a Nobel Prize (in any field). In several cases, a parent has won a Nobel Prize, and then years later, the child has won the Nobel Prize for separate research. An example of this is with Marie Curie and her daughter Irène Joliot-Curie, who are the only mother-daughter pair. Several father-son pairs have won two separate Nobel Prizes.
  2. "The Nobel Prize in Physics 1915". Nobel Foundation. Retrieved 2008-10-09. 
  3. doi:10.1098/rsbm.1943.0003
    This citation will be automatically completed in the next few minutes. You can jump the queue or expand by hand

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ William Henry Bragg എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Persondata
NAME Bragg, William Henry
ALTERNATIVE NAMES
SHORT DESCRIPTION English scientist
DATE OF BIRTH 2 July 1862
PLACE OF BIRTH Wigton, Cumberland, England
DATE OF DEATH 12 March 1942
PLACE OF DEATH London, England
"https://ml.wikipedia.org/w/index.php?title=വില്യം_ഹെൻറി_ബ്രാഗ്&oldid=2266509" എന്ന താളിൽനിന്നു ശേഖരിച്ചത്