വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജ്യോതിശാസ്ത്രം/ജ്യോതിശാസ്ത്രപദസൂചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മലയാളം ഇംഗ്ലീഷ്
അക്ഷഭ്രംശം Nutation
ഗ്രഹചംക്രമണപ്പട്ടിക Ephermeris
അക്ഷാംശം Latitude (Geographic Latitude)
അപസൌരബിന്ദു Subsolar Point
Apsidal precession
Precession of the axis
അതികോണം Eccentric anomaly
ഭൂമദ്ധ്യ അക്ഷാംശം Geocentric Latitude
മേഷാദി Vernal Equinox
വിഷുവം Equinox
അപഭൂ Apogee
അപചന്ദ്രസ്ഥാനം Apolune
അപസൗരം Aphelion
ആകാശഗംഗ Milky Way
ഉന്നതി Altitude
ഉപഗ്രഹം Satellite
ഉപഭൂ Perigee
ഉപസൗരം Perihelion
ക്രാന്തിവൃത്തം Ecliptic
ക്ഷീരപഥം Milky Way
ക്രിയാശീല സൂര്യൻ Active sun
കാന്തിമാനം Magnitude
കാമ്പ് Core
കേവലകാന്തിമാനം Absolute magnitude
കോണീയവ്യാസം Angular diameter
കോണീയദൂരം Angular distance
ഖഗോളം Celestial sphere
ഖമധ്യം (ഉച്ചബിന്ദു)(പരകോടി) Zenith
ഉച്ചബിന്ദു (ഖമദ്ധ്യം)(പരകോടി) Zenith
ഗ്രഹണം Eclipse
ഗ്രഹനീഹാരിക Planetary Nebula
ഗോളീയ താരവ്യൂഹം Globular cluster
തുറന്ന താരവ്യൂഹം open cluster
ചന്ദ്രശേഖർ സീമ Chandrasekhar Limit
ചരനക്ഷത്രം Variable star
ചുവപ്പുകുള്ളൻ Red dwarf
ചുവപ്പുഭീമൻ Red giant
ഛിന്നഗ്രഹം Asteroid
ജ്യോതിശാസ്ത്രം Astronomy
ജ്യോതിർഭൗതികം Astrophysics
തവിട്ടുകുള്ളൻ Brown dwarf
താരവ്യൂഹം Star cluster
താരാപഥം Galaxy
ദിഗംശം Azimuth
ദൃഗ്‌ഭ്രംശം Parallax
ദൃശ്യകാന്തിമാനം Apparent magnitude
ധൂമകേതു Comet
ധ്രുവം Pole
ധ്രുവരേഖ Meridian
ഖഗോളധ്രുവരേഖ Celestial Meridian
ഖഗോളമദ്ധ്യരേഖ Celestial equator
ഖഗോളരേഖാംശം right ascension
അവനമനം Declination
രേഖാംശം Longitude
അഹോരാത്രം Synodic Day
നക്ഷത്രം Star
നക്ഷത്രപരിണാമം Stellar evolution
നീചബിന്ദു Nadir
നീഹാരിക Nebula
പരിമാസം Anomalistic month
പുരസ്സരണം Precession
പ്രപഞ്ചം Universe
പ്രപഞ്ചവിജ്ഞാനം Cosmology
പ്രഭാമണ്ഡലം Photosphere
മദ്ധ്യമസ്ഫുടം Mean anomaly
മഹാവിസ്ഫോടനം Big bang
യുതി-വിയുതിബിന്ദു Syzygy
രാശിചക്രം Zodiac
രാശിചക്രപ്രകാശം Zodiacal light
വർണ്ണരാജി Spectrum
വാൽനക്ഷത്രം Comet
വിഭേദനക്ഷമത Resolving power
വെള്ളക്കുള്ളൻ White dwarf
സൂര്യദ്രവ്യപ്രവാഹം[1] Coronal mass ejection
സംതരണം Transit
സംഭവചക്രവാളം Event horizon
സൗര എതിർബിന്ദു Antisolar point
സൗരകളങ്കം Sunspot
സൗരക്കാറ്റ് Solar wind
സൗരജ്വാല Solar flare
സൗരപിണ്ഡം Solar mass
സൗര ആരം Solar radius
സൗരയൂഥം Solar system
സൗരസ്ഥിരാങ്കം Solar constant
സ്ഫുടം/സ്ഫുടകോണം True anomaly
വിയുതി Opposition
ഉച്ചയുതി Superior conjunction
ഹോരാ Hour
ഭാഗ Degree
കല Minute
വികല Second
ഹോരകോൺ Hour Angle
സ്ഥൂലവിഷുവദ്ഭോഗം Right Ascension
നാക്ഷത്രദിനം Sidereal Day
നാക്ഷത്രവർഷം Sidereal Year
സാവനദിനം Apparent Solar Day (Synodic Day)
നാക്ഷത്രം Sidereal
സാവനം Apparent (Synodic)
നീചയുതി Inferior conjunction
ഉപഗൂഹനം Occultation
പ്രാകാശികത Luminosity
ആർജിത വലയം accretion disc

അവലംബം[തിരുത്തുക]

  1. Jose, Sabu (18 February 2020). "സൂര്യനെ അടുത്തറിയാൻ, ആദിത്യ ഒരുങ്ങുന്നു". luca.co.in. Cite has empty unknown parameters: |1= and |2= (help)