സൗരപിണ്ഡം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വളരെ വലിയ നക്ഷത്രങ്ങളുടെ വലിപ്പവും പിണ്ഡവും: ഏറ്റവും ചെറിയ ഉദാഹരണം പിസ്റ്റൾ നക്ഷത്രം (340 R☉) ഇതാണ്‌ ഏറ്റവും ഭാരമുള്ളത് (150 M☉). റൊ കാസ്സിയോപീയെ (Rho Cassiopeiae) (450 R☉/40 M☉), ബീറ്റെൽഗിയൂസ് (Betelgeuse) (1000 R☉/20 M☉), വി.വൈ. കാനിസ് മെജോറിസ് (VY Canis Majoris) (2100 R☉/30-40 M☉). (സൂര്യന്റെ (1 R☉/1 M☉)

ജ്യോതിശാസ്ത്രത്തിൽ മറ്റുള്ള നക്ഷത്രങ്ങളുടേയും താരാപഥങ്ങളുടേയും പിണ്ഡത്തെക്കുറിക്കുവാൻ അളവുകോലായി ഉപയോഗിക്കപ്പെടുന്ന പിണ്ഡമാണ് സൗരപിണ്ഡം (solar mass, M⊙) 1.98892×1030 കി.ഗ്രാം. സൂര്യന്റെ പിണ്ഡത്തിനു തുല്യമാണ്‌ ഇത്, ഭൂമിയുടെ പിണ്ഡത്തിന്റെ 332,950 ഇരട്ടി അല്ലെങ്കിൽ വ്യാഴത്തിന്റെ പിണ്ഡത്തിന്റെ 1,048 ഇരട്ടിയാണ് ഇത്.

വർഷത്തിന്റെ ദൈർഘ്യം, സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ദൂരം (astronomical unit, AU), ഗുരുത്വ സ്ഥിരാങ്കം ((G)) എന്നിവയുപയോഗിച്ച് സൗരപിണ്ഡം കണക്കാക്കാം

.

ഇതുംകൂടി കാണുക[തിരുത്തുക]

അവലംബവും കൂടുതൽ വായനയും[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൗരപിണ്ഡം&oldid=2397179" എന്ന താളിൽനിന്നു ശേഖരിച്ചത്