ചന്ദ്രശേഖർ സീമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Radius-mass relations for a model white dwarf. The green curve uses the general pressure law for an ideal Fermi gas, while the blue curve is for a non-relativistic ideal Fermi gas. The black line marks the ultra-relativistic limit.

ഒരു നക്ഷത്രം വെള്ളക്കുള്ളനായി മാറാനുള്ള ഉയർന്ന ദ്രവ്യമാനപരിധിയാണു ചന്ദ്രശേഖർ സീമ (Chandrasekhar limit). സൂര്യന്റെ പിണ്ഡത്തിന്റെ 1.44 മടങ്ങ്‌ (1.44) വരെ പിണ്ഡമുള്ള നക്ഷത്രങ്ങൾ സ്വയം കത്തിയെരിഞ്ഞ്‌ അവസാനം വെള്ളക്കുള്ളന്മാരായി മാറുംഎന്നാണു ഈ പരിധി കൊണ്ട് അർത്ഥമാക്കുന്നത്.


"https://ml.wikipedia.org/w/index.php?title=ചന്ദ്രശേഖർ_സീമ&oldid=1691844" എന്ന താളിൽനിന്ന് ശേഖരിച്ചത്