ന്യൂട്ടൺ (അളവ്)
ദൃശ്യരൂപം
(Newton (unit) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സർ ഐസക് ന്യൂട്ടന്റെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ നാമം നൽകപ്പെട്ടിട്ടുള്ള ന്യൂട്ടൺ (അടയാളം N) ബലം അളക്കുന്ന എസ്. ഐ ഏകകമാണ്.
നിർവചനം
[തിരുത്തുക]ഒരു കിലോഗ്രാം ഭാരമുള്ള ദ്രവ്യത്തെ ഒരു മീറ്റർ പ്രതി സെക്കൻഡ് സ്കയർ ത്വരണവേഗതയിൽ ചലിപ്പിക്കാനാവശ്യമായ ബലത്തിന്റെ അളവാണ് ഒരു ന്യൂട്ടൺ.
ഉദാഹരണങ്ങൾ
[തിരുത്തുക]- ഒരു ന്യൂട്ടൺ എന്നത് ഏകദേശം 102 ഗ്രാം (1⁄9.8 കിലോഗ്രാം) ഭാരമുള്ള വസ്തുവിൽ ഭൂമിയുടെ ഗുരുത്വാകർഷണം പ്രയോഗിക്കുന്ന ബലമാണ്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- യൂണിവേഴ്സിറ്റി ഓഫ് വിന്നിപെഗ് Archived 2007-05-10 at the Wayback Machine.