വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജീവശാസ്ത്രം/കോശവിജ്ഞാനപദസൂചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമാനമായ മറ്റ് പദാവലികൾ കൂടി കാണുക : ശരീരശാസ്ത്രം, ആരോഗ്യശാസ്ത്രം, ജനിതകശാസ്ത്രം, ശരീരർധർമ്മശാസ്ത്രം, ജൈവരസതന്ത്രം.


മലയാളം ഇംഗ്ലീഷ്
കോശം Cell
കോശസ്തരം Cell membrane
മർമ്മം Nucleus
മർമ്മകം Nucleolus
കോശഭിത്തി Cell wall
അന്തർദ്രവ്യജാലിക Endoplasmic reticulum
കോശദ്രവ്യം Cytoplasm
കോശവിഭജനം Cell division
ദ്വിഭംഗം Binary fission
ക്രമഭംഗം Mitosis
ഊനഭംഗം Meiosis
ഫേനം Vacuole
രിക്തിക Vacuole
സ്വീകരിണി Receptor
ഗ്രാഹി Receptor
തീവ്രഗ്രാഹിതാവിഷം Anaphylotoxin
പ്രതിജനകം Antigen
പ്രതിദ്രവ്യം Antibody
അതിപ്രതിജനകം Super antigen
അന്യപ്രരൂപം allotype
സമപ്രരൂപം isotype
സ്വപ്രരൂപം idiotype
പ്രതിരോധ സംശ്ലിഷ്ടം Immune complex
വർഗ്ഗഭേദനം Class-switching (immunology)
ഊതകവിജ്ഞാനീയം Histology
ഊതകസംയോജ്യ സംശ്ലിഷ്ടം Histolocompatibility Complex
ഊതകാപക്ഷയം Necrosis
ഉല്പരിവർത്തനം Mutation
കായിക അത്യുല്പരിവർത്തനം Somatic hypermutation
അഭിവ്യക്തം Express (as in 'expression of a protein on cell surface')
കോശലയനിക Cytolysin
കോശാത്മഹത്യ Apoptosis
കോശാസാന്ദ്രീകരണം Pyknosis
കോശമർമ്മാപഘടനം Karyorrhexis
കോശമർമ്മലയനം Karyolysis
പ്രചുരോദ്ഭവനം Proliferation (as in cancer)
സ്വസ്ഥാനസ്ഥം in situ
സംവർധനം Culture (eg: Bacterial)
കോശാനുവർത്തനം Cellular adaptation
ഉപാപചയം Metabolism
അപചയം(കോശപ്രക്രിയ) Catabolism
ഉപചയം Anabolism
സങ്കരണം Hybridization
അപസ്കന്ദകം Anticoagulant
ഫൈബ്രിനോലയകം Fibrinolytic
അങ്കകം Marker (as in biomarker, tumor marker etc)
ലസികാണുവർദ്ധക- lymphocytocis
വിലേയം Soluble
വിലേയീകരണം Solubilization