അപചയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജീവകോശങ്ങളിൽ വച്ച് ഗ്ലൂക്കോസിന്റെ ഓക്സീകരണഫലമായി ഊർജ്ജം സ്വതന്ത്രമാകുന്നു. സങ്കീർണ്ണ പദാർത്ഥങ്ങളെ വിഘടിപ്പിച്ച് ഊർജ്ജം ഉല്പാദിപ്പിക്കുന്ന പ്രവർത്തനത്തെ അപചയം എന്നു പറയാം. ശ്വസനം അപചയത്തിന് ഒരുദാഹരണമാണ്.

"https://ml.wikipedia.org/w/index.php?title=അപചയം&oldid=3681811" എന്ന താളിൽനിന്ന് ശേഖരിച്ചത്