വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജന്തുശാസ്ത്രം/ശരീരശാസ്ത്രപദസൂചി
ദൃശ്യരൂപം
മനുഷ്യശരീരത്തിലെ അവയവങ്ങൾ, അവയവഘടകങ്ങൾ, ശരീരദ്രവങ്ങൾ എന്നിവ സംബന്ധിച്ച സംജ്ഞകളാണ് ഈ പദസൂചിയിൽ. കോശവിജ്ഞാനം ആരോഗ്യശാസ്ത്രം, ജനിതകശാസ്ത്രം, ശരീരർധർമ്മശാസ്ത്രം, ജൈവരസതന്ത്രം എന്നീ പദസൂചികളും പരിശോധിക്കുക.
മലയാളം | ഇംഗ്ലീഷ് |
---|---|
അനുമസ്തിഷ്കം | Cerebellum |
അണ്ഡാശയപുടകം | Ovarian Follicle |
ഗ്രീവാ ധമനി | Carotid Artery |
അവാരാക്‌നോയിഡ് | Subarachnoid |
വപ | Omentum |
പ്രപുടി | Bursa |
ആന്ത്രയോജനി | Mesentery |
കരൾ | Liver |
ശ്വസനി | Bronchus |
ശ്രവണനാഡി | Auditory Nerve |
ദൃങ്നാഡി | Optic Nerve |
നാഡിത്തലപ്പ് | Nerve ending |
പിത്തസഞ്ചി | Gall bladder |
ഉൽബദ്രവം | Amniotic fluid |
മൂത്രാശയം | Urinary bladder |
മൂത്രനാളം | Ureter |
മൂത്രദ്വാരം | Urethra |
വൃക്ക | Kidney |
ഉരസൽ സന്ധി | Gliding Joints |
വിജാഗിരിസന്ധി | Hinge Joint |
വസ | Sebum |
വസാഗ്രന്ഥി | Sebaceous gland |
നാസാഗ്രസനി | Nasopharynx |
പ്രേരകനാഡി | Motor Nerve |
പരാനുകമ്പനാഡി | Parasympathetic nerve |
പിത്തലവണങ്ങൾ | Bile Salts |
അധിവൃക്കാഗ്രന്ഥി | Adrenal Gland |
അണ്ഡോത്സർഗം | Ovulation |
അണപ്പല്ല് | Molar |
നാഡി | Nerve |
ധമനി | Artery |
സിര | Vein |
അണ്ഡം | Ovum |
അണ്ഡാശയം | Ovary |
അന്തർലസിക | Endolymph |
അന്തശ്ചർമ്മം | Endodermis |
അന്തഃസ്തരം | Endothelium |
അന്തഃസ്രാവീഗ്രന്ഥി | Endocrine gland |
അന്ധബിന്ദു | Blind spot |
അന്നപഥം | Alimentary canal |
അന്നനാളം | Oesophagus |
അരുണരക്താണു | Erythrocyte |
അരുണരക്താണു | Red Blood Cell |
അർബ്ബുദജനകം | Carcinogen |
അസ്ഥിക | Ossicle |
ആഗ്നേയഗ്രന്ഥി | Pancreas |
ആമാശയം | Stomach |
ആവരണവ്യൂഹം | Integumentary system |
ആവൃതി | Cortex |
ഉടൽ | Torso |
ഉദരം | Abdomen |
ഉപജിഹ്വ | Epiglottis |
ഉരസ്സ് | Thorax |
ഉളിപ്പല്ല് | Incisor |
കപാലം | Cranium |
കപാലകോടരം | Cranial cavity |
കപാലാസ്ഥി | Cranial bone |
കഫം | Sputum |
കർണ്ണനാളം | Ear canal |
കർണ്ണപടം | Tympanic Membrane |
കർണ്ണപടം | Eardrum |
കർണ്ണകോടരം | Tympanic cavity |
കർണ്ണിക | Papilla |
കല | Tissue |
കശേരു | Vertebra |
കഴുത്ത് | Neck |
കൃകം | Larynx |
കൃകതരുണാസ്ഥി | Cricoid cartilage |
കൃസരി | Clitoris |
കൃഷ്ണമണി | Pupil |
കോമ്പല്ല് | Canine |
ക്ലോമം | Pancreas |
ഗർഭപാത്രം | Uterus |
ഗർഭാശയം | Uterus |
ഗർഭാശയഗളം | Uterine cervix |
ഗ്രീവനാഡി | Cervical nerve |
ചലം | Serum |
ചിംബുകം | Chin |
ചെവിക്കുട | Pinna |
ഗളതാലുകമാനം | Pharyngopalatine arch |
ജിഹ്വാതാലുകമാനം | Glossopalatine arch |
ഗ്രന്ഥി | Gland |
ഗ്രസനി | Pharynx |
ഘ്രാണനാഡി | Olfactory nerve |
ചർമ്മകം | Dermis |
ജ്ഞാനേന്ദ്രിയം | Sensory Organ |
ജലീയദ്രവം | Aqueous humour |
തരുണാസ്ഥി | Cartilage |
താലു | Palate |
തൊണ്ട | Throat |
ദന്തവജ്രം | Enamel |
ദന്തമകുടം | Dental crown |
ദന്തകം | Cementum |
ദന്തസാരം | Dental pulp |
ദന്തസ്ഫോടം | odontoblast |
ദഹനരസം | Digestive juice |
ദൃഢപടലം | Sclera |
അസ്ഥിപേശി | Skeletal muscle |
ദൃഷ്ടിപടലം | Retina |
നട്ടെല്ല് | Vertebral column |
നാഡിവിടവ് | Synaptic cleft |
നാഡീകപാലം | Neurocranium |
നാഡീകോശം | Neuron |
നാഡീസന്ധി | Synapse |
നാസാശംഖം | Nasal concha |
നാസാകോടരം | Nasal cavity |
നാസാഗളം | Nasopharynx |
നാസാദ്വാരം | Nostril |
നേത്രകാചം | Eye lens |
നേത്രകോടരം | Eye cavity |
നേത്രനാഡി | Optic nerve |
നേത്രനാഡീശീർഷം | Optic nerve head |
നേത്രപടലം | Cornea |
നേത്രസ്തരം | Conjunctiva |
പരിലസിക | Perilymph |
പരിഹൃദിക | Pericardium |
പൽക്കുഴമ്പ് | Dental pulp |
പിത്തരസം | Bile |
പിത്താശയം | Gall bladder |
പീതബിന്ദു | Yellow spot |
പീയൂഷഗ്രന്ഥി | Pituitary gland |
പുംബീജം | Sperm |
പൂണെല്ല് | Clavicle |
പ്രാചീരം | Diaphragm |
കായികം | Somatic |
പ്ലീഹ | Spleen |
ബാഹ്യകല | Epithelium |
ബാഹ്യചർമ്മം | Epidermis |
ബാഹ്യസ്തരം | Ectoderm |
ബീജകോശം | Gamete |
ബീജാണു | Germ |
ബീജഗ്രന്ഥി | Gonad |
ഭഗം | Vulva |
മണിബന്ധം | Wrist |
മദ്ധ്യസ്തരം | Mesoderm |
മലദ്വാരം | Anus |
കോശമർമ്മം | Nucleus |
മസ്തിഷ്കം | Brain |
മസ്തിഷ്കകാണ്ഡം | Brainstem |
മസ്തിഷ്കനാഡി | Cranial nerve |
മഹാധമനി | Aorta |
മഹാസിര | Vena cava |
മാംസകോശം | Myocyte |
മുന്നണപ്പല്ല് | Premolar |
മൂക്കള | Phlegm |
മേദകകല | Adipose tissue |
മോണ | Gingiva |
മൃദുലപേശി | smooth muscle |
യോനി | Vagina |
രക്തദ്രവ്യം | Blood plasma |
രക്തപടലം | Choroid |
രക്തനളിക | Blood vessel |
രസമുകുളം | Taste bud |
രേതസ്സ് | Semen |
ലംബകപേശി | Trapezius muscle |
ലസിക | Lymph |
ലസികാപർവ്വം | Lymph node |
ലസികാവ്യൂഹം | Lymphatic system |
ലസികാഭകല | Lymphoid tissue |
ലാടാസ്ഥി | Hyoid bone |
ലലാടാസ്ഥി | Frontal bone |
ലോമിക | Capillary |
ലോമികാജാലം | Capillary network |
വക്ത്രകോടരം | Buccal cavity |
വക്ഷകം | Sternum |
വക്ഷകൂടം | Rib cage |
വക്ഷകോടരം | chest cavity |
വക്ഷഭിത്തി | chest wall |
വദനകോടരം | Oral cavity |
വദനഗളം | Oropharynx |
വർത്സം | Alveolar ridge |
വലയപേശി | Circular muscle |
വായുനാളം | Trachea |
വായുകോശം | Alveolus |
ഭിത്തി | Septum |
വൃഷണം | Testicle |
വൈഗാനാഡി | Vagus nerve |
ശബ്ദപേടകം | Voicebox (Larynx) |
ശൽക്കല- | Squamous |
ശിശ്നം | Penis |
ശ്രോണീകശേരു | Lumbar vertebra |
ശ്വാസകോശം | Lung |
ശ്വാസദ്വാരം | Glottis |
ശ്വാസനാളം | Respiratory tract |
ശ്വാസ അറ | Pulmonary alveolus |
ശ്വസനിക | Respiratory bronchiole |
ശ്വേതരക്താണു | White blood cell |
ശ്വേതരക്താണു | Leukocyte |
ശ്ലേഷ്മം | Mucus |
ശ്ലേഷ്മഗ്രന്ഥി | Mucous gland |
ശ്ലേഷ്മസ്തരം | Mucous membrane |
സിക്താണ്ഡം | Zygote |
സുഷുമ്ന | Spinal cord |
സുഷുമ്നാനാഡി | Spinal nerve |
സുഷുമ്നാനാളം | Spinal canal |
സംയോജകകല | Connective tissue |
സ്തരിത- | Striated |
സ്നായു | Ligament |
സ്ഫടികദ്രവം | Vitreous humour |
സ്ഫടികധമനി | Hyaloid artery |
സ്വനതന്തു | Vocal cord |
സ്വനപാളി | Vocal fold |
ഹനു | Mandible |
മലാശയം | Rectum |
ശ്ലേഷ്മസീലീയ ശുചീകരണം | Mucociliary clearance |
ഹൃദയപേശി | Cardiac muscle |