വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജീവശാസ്ത്രം/ശരീരധർമ്മശാസ്ത്രപദസൂചി
ദൃശ്യരൂപം
സമാനമായ മറ്റ് പദാവലികൾ കൂടി കാണുക :ശരീരശാസ്ത്രം, കോശവിജ്ഞാനം,ആരോഗ്യശാസ്ത്രം, ജനിതകശാസ്ത്രം, ജൈവരസതന്ത്രം.
മലയാളം | ഇംഗ്ലീഷ് |
---|---|
പ്രതിവർത്തന ക്രിയ | Reflex action |
ആഗിരണം | Degluttition |
നിർജ്ജലീകരണം | Dehydration |
നിശ്വാസം | Expiration |
ഉച്ഛ്വാസം | Inspiration |
അതിസംവേദനത്വം | Hypersensitivity |
ഉദ്ദീപനം | Stimulus |
രോഗപ്രതിരോധവ്യവസ്ഥ | Immune system |
രോഗപ്രതിരോധശേഷി | Immunity |
അനുവർത്തന പ്രതിരോധം | Adaptive immunity |
സഹജപ്രതിരോധം | Innate immunity |
കോശമാധ്യഥപ്രതിരോധം | Cell-mediated immunity |
ദ്രവ്യപ്രതിരോധം | Humoral immunity |
നൈജപ്രതിരോധം | intrinsic immunity |
പ്രതിരോധപൂരകം | Complement (immunology) |
മജ്ജാജന്യ- | Myeloid |
തീവ്രഗ്രാഹിത | Anaphylaxis |
പ്രതിരോധ സഹിഷ്ണുത | Immune tolerane |
പ്രകാശഗ്രാഹി | Photoreceptor |
പ്രതിജനകം | Antigen |
പ്രതിദ്രവ്യം | Antibody |
പ്രതിദ്രവ്യചലം | Antiserum |
പ്രതിരോധാപക്ഷയം | immunodeficiency |
മുഖ്യ ഊതകസംയോജ്യ സംശ്ലിഷ്ടം | Major Histocompatibility Complex (MHC) |
മാനവ ശ്വേതരക്താണു പ്രതിജനകം | Human Leukocyte Antigen (HLA) |
ഉല്പരിവർത്തനം | Mutation |
അത്യുല്പരിവർത്തനം | Hypermutation |
ആഗ്നേയരസം | Pancreatic juice |
ആമാശയരസം | Gastric juice |
രാസാഗ്നി | Enzyme |
ഫേനം | vacuole |
രിക്തിക | Vacuole |
രാസാനുചലകഘടകങ്ങൾ | Chemotactic factors |