Jump to content

വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം/താപഗതികപദസൂചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളം ഇംഗ്ലീഷ്
അവസ്ഥാപരിവർത്തനം Change of state
അഭിവഹനം Advection
അവസ്ഥാന്തരണം Phase transition
ആപേക്ഷിക ആർദ്രത Relative humidity
ആർദ്രത Humidity
ഉത്പതനം Sublimation
ഊഷ്മാവ് Temperature
കേവല ആർദ്രത Absolute humidity
കേവലതാപനില Absolute temperature
കേവലതാപനിലാതോത് Absolute Scale of temperature
കേവലപൂജ്യം Absolute zero
കേവലമർദം Absolute peressure
ചാലനം Conduction
താപം Heat
താപഗതിക തത്ത്വങ്ങൾ Laws of thermodynamics
താപഗതികം Thermodynamics
താപധാരിത Heat capacity
താപനില Temperature
താപമാപിനി Thermometer
കാര്യക്ഷമത Efficiency
ദ്രവണാങ്കം Melting point
ദ്രവീകരണം Fusion
വിശിഷ്യ ദ്രവീകരണ ലീനതാപം Specific latent heat of fusion
നീരാവിയന്ത്രം Steam engine
പുനർഹിമായനം Regelation
വിശിഷ്യ ബാഷ്പീകരണ ലീനതാപം Specific latent heat of vaporisation
മർദ്ദം Pressure
മിശ്രണതത്ത്വം Principle of method of mixtures
യഥാർഥ വികാസം Absolute expansion
ലീനതാപം Latent heat
വ്യാപ്തം Volume
വികിരണം Radiation
വിശിഷ്ടതാപധാരിത Specific heat capacity
ശീതമിശ്രിതം Freezing mixture
സംവഹനം Convection
സാംഖ്യികതാപഗതികം Statistical thermodynamics
സാംഖ്യികബലതന്ത്രം Statistical mechanics
അവശോഷകത Absorptance
തദ്ധോഷ്മപ്രക്രിയ Adiabatic process
രുദ്ധതാപകം[1] Adiabatic
  1. Terms in elementary physics. Department of publications, University of Travancore. 1952. Retrieved 28 ജനുവരി 2020.