ഉപഗൂഹനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
In this July 1997 still frame captured from video, the bright star Aldebaran has just reappeared on the dark limb of the waning crescent moon in this predawn occultation.


ഒരു ജ്യോതിർപ്രതിഭാസം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ വലുതായി തോന്നുന്ന ഒരു ജ്യോതിർഗോളത്തെ അതിലും ചെറിയ ഒരു ഗോളം മറക്കുന്ന പ്രതിഭാസമാണ് സംതരണം അഥവാ Transit. എന്നാൽ കാഴ്ചക്ക് ചെറുതായിട്ടുള്ള ഒരു ഗോളത്തെ അതിലും വലിയ ഗോളം മറക്കുന്ന പ്രതിഭാസമാണിത്.

അവലംബം[തിരുത്തുക]

Wiktionary-logo-ml.svg
ഉപഗൂഹനം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ഉപഗൂഹനം&oldid=1849528" എന്ന താളിൽനിന്ന് ശേഖരിച്ചത്