ഖഗോള ഭൗതികം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജ്യോതിർഭൗതികം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രപഞ്ചവുമായി ബന്ധപ്പെട്ട ഊർജ്ജതന്ത്ര മേഖലയെ വിശദമാക്കുന്ന ജ്യോതിശാസ്ത്ര ശാഖയാണ് ഖഗോളോർജ്ജതന്ത്രം (Astrophysics). അന്തരീക്ഷ ഗോളങ്ങളുടെ സ്ഥാനത്തേയും ചലന സവിശേഷതകളേക്കാളുമുപരിയായി ഇവയുടെ സ്വഭാവത്തെ സംബന്ധിച്ചുള്ള പഠനമാണ് ഈ മേഖലയിൽ നടക്കുന്നത്. [1]

  1. https://en.wikipedia.org/wiki/Astrophysics
"https://ml.wikipedia.org/w/index.php?title=ഖഗോള_ഭൗതികം&oldid=2103608" എന്ന താളിൽനിന്നു ശേഖരിച്ചത്