Jump to content

വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം/പ്രകാശശാസ്ത്രപദസൂചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളം ഇംഗ്ലീഷ്
അതാര്യം Opaque
അപവർത്തനം Refraction
അപവർത്തനകോൺ Angle of refraction
ദ്വാരം Aperture
അപവർത്തനരശ്മി Refracted ray
അപവർത്തനസ്ഥിരാങ്കം Refractive index
അബിന്ദുകത Astigmatism
അബിന്ദുകം Anastigmat
അവർണ്ണകം[1] Achromatic
അവർണ്ണത Achromatism
ആയതി Amplitude
ആവർധനം Magnification
ആവൃത്തി Frequency
കണിക Particle
കണികാസിദ്ധാന്തം Corpuscular theory
കാചം Lens
കോണീയ വർണ്ണപ്രകീർണ്ണനം Angular dispersion
ഗർത്തം Trough
ഗോളീയ ദർപ്പണം Spherical mirror
Coherence
ഗോളീയ വിപഥനം Spherical aberration
ഛായാഗ്രാഹി Camera
തരംഗം Wave
തരംഗദൈർഘ്യം Wavelength
തരംഗസിദ്ധാന്തം Wave theory
തീവ്രത Intensity
ദർപ്പണം Mirror
ദൂരദർശിനി Telescope
ദ്വൈതസ്വഭാവം Dual nature
ധ്രുവണം Polarization
നേർരേഖാസംചരണം Rectilinear propagation
പതനകോൺ Angle of incidence
പതനരശ്മി Incident ray
പ്രകാശപ്രവേഗം Velocity of light
പ്രകാശശാസ്ത്രം Optics
പ്രകാശോർജ്ജം Light energy
പ്രകീർണ്ണനം Dispersion
പ്രതിഫലനം Reflection
പ്രതിഫലനകോൺ Angle of reflection
പ്രതിഫലനരശ്മി Reflected ray
പ്രതിബിംബം Image
മാധ്യമം Medium
മുഖ്യ അക്ഷം Principal axis
വക്രതാ ആരം Radius of curvature
വക്രതാകേന്ദ്രം Centre of curvature
വർണ്ണരാജി Spectrum
വർണ്ണവിപഥനം Chromatic aberration
വിപഥനം Aberration
വിഭംഗനം Diffraction
വിഭംഗന ശ്രേണി Diffraction pattern
വിസരണം Scattering
വ്യതികരണം Interference
ശൃംഗം Crest
സുതാര്യം Transparent
സൂക്ഷ്മദർശിനി Microscope
യോഗജപ്രക്രിയ Additive process
അപഭ്രംശം Distortion

അവലംബം

[തിരുത്തുക]
  1. Terms in elementary physics. Department of publications, University of Travancore. 1952. Retrieved 28 ജനുവരി 2020.