വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം/വിദ്യുത്കാന്തികതാപദസൂചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളം ഇംഗ്ലീഷ്
അവശോഷണം Absorption
ആഗിരണം[1] Absorption
അവശോഷണരാജി Absorption spectrum
ആകർഷണം Attraction
ആവൃത്തി Frequency
കാന്തം Magnet
കാന്തികത Magnetism
കാന്തികബലം Magnetic force
കാന്തികബലരേഖകൾ Magnetic lines of force
കാന്തികക്ഷേത്രം Magnetic field
ജലവൈദ്യുതനിലയം Hydroelectric power station
തരംഗദൈർഘ്യം Wavelength
താപവൈദ്യുതനിലയം Thermal power station
ദൃശ്യപ്രകാശം Visible light
നേർധാരാ വൈദ്യുതി Direct current
പ്രത്യാവർത്തിധാരാ വൈദ്യുതി Alternating current
പ്രതിരോധകം Resistor
ഭൗമകാന്തികത Geomagnetism
ലഘുപഥനം Short circuit
വടക്കുനോക്കിയന്ത്രം Compass
വികർഷണം Repulsion
വിദ്യുത്കാന്തിക തരംഗം Electromagnetic wave
വിദ്യുത്കാന്തിക പ്രതിപ്രവർത്തനം Electromagnetic interaction
വിദ്യുത്കാന്തിക പ്രസരണം Electromagnetic radiation
വിദ്യുത്കാന്തിക ബലം Electromagnetic force
വിദ്യുത്കാന്തിക വർണ്ണരാജി Electromagnetic spectrum
വിദ്യുത്കാന്തികത Electromagnetism
വിദ്യുത്കാന്തികപ്രേരണം Electromagnetic induction
വിദ്യുത്ഗതികം Electrodynamics
വൈദ്യുതചാലകം Electrical conductor
വൈദ്യുതജനിത്രം Electrical generator
വൈദ്യുതധാര Electric current
വൈദ്യുതപ്രതിരോധം Electrical resistance
വൈദ്യുതബലം Electric force
വൈദ്യുതമണ്ഡലം Electric field
വൈദ്യുതലേപനം Electroplating
വൈദ്യുതി Electricity
സ്ഥിരകാന്തികത Permanent magnetism
സഫലപ്രതിരോധം Effective resistance
ക്രിയാശീലധാര Active current
പ്രവേശ്യത Admittance
പ്രവർധകം Amplifier
ധ്വനിക ഇലക്ട്രോണിക്സ് Acoustoelectronics
ക്രിയാശീല ഘടകം Active Component
ക്രിയാശീല വോൾട്ടത Active Voltage
അഗോണിക രേഖ Agonic Line
ആമ്പിയർ നിയമം Ampere's Rule
സ്വയം പ്രവൃത്തിക ആവൃത്തി നിയന്ത്രണം Automatic Frequency Control
അസ്ഥൈതിക വ്യൂഹം Astatic System
സ്വയം പ്രവൃത്തിക പ്രവർധന നിയന്ത്രണം Automatic Gain Control
വിരോധി വിദ്യുത് ചാലകബലം Back Electro Motive Force
ദ്വിസൂത്ര ചുറ്റൽ Bifiral Winding
ദ്വിധ്രുവ ട്രാൻസിസ്റ്റർ Bipolar Transistor
നിരോധക സംധാരിത്രം Blocking Capacitor
ഭംഗം Break down
ദിഷ്ടകാരി Rectifier
ധാരിത Capacitance
ധാരിതാ യുഗ്മകം Capacitive Coupling
ധാരിതാ ലംബരോധം Capacitive Reactance
സംധാരിത്രം Capacitor
വാഹകം Carrier
ഋണാഗ്രം Cathode
പരിപഥം Circuit
പരിപഥ ഛേദി Circuit Breaker
ബദ്ധ പരിപഥ ടെലിവിഷൻ Closed Circuit Television
യുഗ്മന ഗുണാങ്കം Coefficent of Coupling
നിർബന്ധക ബലം Coercive Force
നിർബന്ധകത Coercivity
സംഗ്രാഹകം Collector (Transistor)
കോപ്ടൺ പ്രതിക്ഷേപം Compton Recoil
ചാലകത Conductance
ചാലകം Conductor
സം‌വഹനം Convection
സം‌വഹന ധാര Convection Current
വികിരണം Radiation

അവലംബം[തിരുത്തുക]

  1. Terms in elementary physics. Department of publications, University of Travancore. 1952. Retrieved 28 ജനുവരി 2020.