വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം/അണുകേന്ദ്രഭൗതികപദസൂചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളം ഇംഗ്ലീഷ്
അണു Atom
അണുകേന്ദ്രം Nucleus
അണുകേന്ദ്രകണം Nucleon
അണുകേന്ദ്രബലം Nuclear force
അണുകേന്ദ്രഭൗതികം Nuclear Physics
അണുവിഘടനം Nuclear fission
അണുസം‌യോജനം Nuclear fusion
അർദ്ധായുസ്സ് Half life
അസ്ഥിരം Unstable
ആണവായുധം Nuclear weapon
ആണവോർജ്ജം Nuclear energy
ഉത്സർജ്ജനം Emission
കണം Particle
ദുർബല അണുകേന്ദ്രബലം Weak nuclear force
നിയന്ത്രണ ദണ്ഡ് Control rod
പിണ്ഡ-ഊർജ്ജ സമത Mass-energy equivalence
പുനർക്രമീകരണം Rearrangement
ബന്ധനോർജ്ജം Binding energy
മൂലകം Element
വികിരണം Radiation
ശക്ത അണുകേന്ദ്രബലം Strong nuclear force
ശൃംഖലാ പ്രതിപ്രവർത്തനം Chain reaction
ശോഷണം Disintegration
സ്ഥിരത Stability
സ്രോതസ്സ് Source
ഹ്രസ്വദൂരബലം Short range force
പ്രതികണം Antiparticle
ഊർജ്ജസം‌‌രക്ഷണം Conservation of energy