ധ്രുവരേഖ
Jump to navigation
Jump to search
ഭൂമിയിൽ നാം നിൽക്കുന്ന സ്ഥലത്തിന് നേരെ മുകളിൽ ഖഗോളത്തിൽ വരുന്ന ബിന്ദുവിനു ശിരോബിന്ദു (Zenith) എന്ന് പറയുന്നു. നേരെ താഴെയുള്ള ബിന്ദുവിനു അധോബിന്ദു (Nadir) എന്നും പറയുന്നു. ഖഗോളത്തിന്റെ ധ്രുവങ്ങളിൽ കൂടെയും ശിരോ-അധോബിന്ദുക്കളിൽ കൂടെയും കടന്നു പോകുന്ന മഹാവൃത്തത്തിനാണ് ധ്രുവരേഖ (Meridian)എന്ന് പറയുന്നത്.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- The Principal Meridian Project (US)
- History of the Rectangular Survey System Note: This is a large file, approximately 46MB. Searchable PDF prepared by the author, C. A. White.
- Resources page of the U.S. Department of the Interior, Bureau of Land Management