ലുലു കൺവെൻഷൻ സെന്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലുലു കൺവെൻഷൻ സെന്റ
LuLu International Convention Center5.JPG
Map
അടിസ്ഥാന വിവരങ്ങൾ
തരംAuditorium
വാസ്തുശൈലിEthnic
സ്ഥാനംതൃശ്ശൂർ, കേരളം, ഇന്ത്യ
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിEvolution Interior Architecture
പ്രധാന കരാറുകാരൻEMKE Group of Industries

കേരളത്തിലെ തൃശ്ശൂർ നഗരത്തിനോടു ചേർന്നുള്ള പുഴയ്ക്കലിലാണ് ലുലു കൺവെൻഷൻ സെന്റർ സ്ഥിതി ചെയ്യുന്നത്. 18 ഏക്കർ (73,000 m2) സ്ഥലത്തായി 160,000 square feet (15,000 m2) വിസ്തീർണ്ണത്തിൽ നിർമ്മിച്ചിട്ടുള്ള ഇത് കേരളത്തിലെ ഏറ്റവും വലിപ്പമേറിയതും ഇന്ത്യയിൽ വലിപ്പത്തിൽ രണ്ടാമതുമായ കൺവെൻഷൻ സെന്ററാണ്.[1]

അവലംബം[തിരുത്തുക]

  1. "MICE Tourism". kerelam.com. Kerala Greenery. മൂലതാളിൽ നിന്നും 2010-02-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 February 2010.

Coordinates: 10°32′29″N 76°10′56″E / 10.5413031°N 76.1822796°E / 10.5413031; 76.1822796

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലുലു_കൺവെൻഷൻ_സെന്റർ&oldid=3643920" എന്ന താളിൽനിന്ന് ശേഖരിച്ചത്