"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
332 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
====സാഞ്ചി====
[[File:Siri-Satakani inscription Sanchi Stupa 1 Southern Gateway Rear of top architrave.jpg|thumb|സാഞ്ചിയിലെ തെക്കേ പ്രവാശനകവാടത്തിലെ ഉത്തരത്തിൽ, ശതവാഹനചക്രവർത്തി ശതകർണിയുടെ ലിഖിതം]]ശതവാഹന്മാർ [[സാഞ്ചി|സാഞ്ചിയിലെ]] ബുദ്ധസ്തൂപം മോടിപിടിപ്പിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചു. ശതകർണി രണ്ടാമൻ സ്തൂപത്തിന്റെ കേടുപാടുകൾ തീർത്തു. 70 ബി.സി.ഇ യോടടുത്ത് നിർമ്മിക്കപ്പെട്ട സ്തൂപത്തിന്റെ പ്രവേശനകവാടവും സ്തംഭശ്രേണികളും ശതവാഹനന്മാർ നിർമ്മിച്ചതാണെന്നു കരുതുന്നു. ശതകർണി രണ്ടാമന്റെ തച്ചുശാസ്ത്രിയായ ആനന്ദനാണ് തെക്കേ പ്രവാശനകവാടത്തിന്റെ നിർമ്മാതാവെന്ന് ആ പ്രവേശനകവാടത്തിലെ ലിഖിതം പ്രതിപാദിക്കുന്നു.<ref>Satavahana Art by M.K. Dhavalikar, p.19</ref> തെക്കേ പ്രവാശനകവാടത്തിലെ ഉത്തരത്തിൽ, ശതവാഹനചക്രവർത്തി, ശതകർണിയുടെ കരകൗശലപ്പണിക്കാരുടെ സംഭാവന രേഖപ്പെടുത്തിയിരിക്കുന്നു:
 
{{quote|രാജൻ സിരി ശതകർണിയുടെ കരകൗശലപ്പണിക്കാരുടെ പ്രധാനി, വസിതിയുടെ മകൻ, ആനന്ദന്റെ സംഭാവന <ref>Original text "L1: Rano Siri Satakarnisa L2: avesanisa Vasithiputasa L3: Anamdasa danam", {{cite book |first=John |last=Marshall |authorlink=John Marshall (archaeologist) |title=A guide to Sanchi |page=52}}</ref>}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3302560" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി