"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
===സാമ്രാജ്യവിപുലീകരണം===
സിമുകക്കുശേഷം സഹോദരനായ കണ്ഹ അധികാരത്തിലെത്തി. കണ്ഹ ശതവാഹനസാമ്രാജ്യം [[നാസിക്]] വരെ വ്യാപിപ്പിച്ചു. <ref>{{cite book |author=Charles Higham |url=https://books.google.com/books?id=H1c1UIEVH9gC&pg=PA299 |title=Encyclopedia of Ancient Asian Civilizations |publisher=Infobase |year=2009 |pages=299|isbn=9781438109961}}</ref> ഉത്തരേന്ത്യയിലെ ഗ്രീക്ക് അധിനിവേശങ്ങൾ മൂലമുണ്ടായ അവസരം മുതലെടുത്ത് കണ്ഹയുടെ പിൻഗാമി ശതകർണി ഒന്നാമൻ പടിഞ്ഞാറൻ മാൾവ, അനുപ (നർമ്മദാ താഴ്വര), [[വിദർഭ]] എന്നിവ കീഴടക്കി. അദ്ദേഹം ബ്രാഹ്മണരർക്കുബ്രാഹ്മണർക്കു ധാരാളം ദാനം നടത്തുകയും [[അശ്വമേധയാഗം|അശ്വമേധം]], [[രാജസൂയയാഗം|രാജസൂയം]] തുടങ്ങിയ യാഗങ്ങൾ നടത്തുകയും ചെയ്തു. <ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999 |pages=172|isbn=9788122411980}}</ref>
 
== അവലംബം ==
363

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3280803" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി