"കാലം (വ്യാകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: la:Tempus (grammatica)
(ചെ.) r2.7.3) (യന്ത്രം: eo:Tenso എന്നത് eo:Verbotempo എന്നാക്കി മാറ്റുന്നു
വരി 21: വരി 21:
[[el:Χρόνος (γραμματική)]]
[[el:Χρόνος (γραμματική)]]
[[en:Grammatical tense]]
[[en:Grammatical tense]]
[[eo:Tenso]]
[[eo:Verbotempo]]
[[es:Tiempo gramatical]]
[[es:Tiempo gramatical]]
[[et:Aeg (keeleteadus)]]
[[et:Aeg (keeleteadus)]]

00:27, 22 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

കാലം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാലം (വിവക്ഷകൾ) എന്ന താൾ കാണുക. കാലം (വിവക്ഷകൾ)

ക്രിയ നടക്കുന്ന സമയത്തെ കാലം എന്ന് പറയുന്നു. മൂന്നു കാലങ്ങളാണ്‌ വ്യാകരണത്തിലുള്ളത്.

  1. ഭൂതകാലം - മുൻപ് കഴിഞ്ഞു പോയ ക്രിയയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
  2. വർത്തമാനകാലം - ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ക്രിയയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
  3. ഭാവികാലം - ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ക്രിയയെ സൂചിപ്പിക്കാനുപയോഗിക്കുന്നു.
"https://ml.wikipedia.org/w/index.php?title=കാലം_(വ്യാകരണം)&oldid=1660001" എന്ന താളിൽനിന്ന് ശേഖരിച്ചത്