"ഗുവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,866 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
===കാട്ടുതീ===
[[File:Guam Grassland.jpg|right|thumb|ഗുവാമിലെ പുൽമേട്]]
 
ഹ്യുമിഡിറ്റി കൂടിയ അന്തരീക്ഷമാണെങ്കിലും എല്ലാ വരൾച്ചയിലും ഗുവാമിൽ കാട്ടുതീ ഉണ്ടാകാറുണ്ട്. മിക്ക സംഭവങ്ങളും മനുഷ്യർ കാരണമുണ്ടാകുന്നതാണ്. 80% കേസുകളും മനപ്പൂർവ്വമുള്ള തീവയ്പ്പുകളാണത്രേ. <ref>[http://web.archive.org/web/20090324224423/http://www.guamforestry.org/docs/final_guam_2004.pdf Territory of Guam Fire Assessment January 2004], pp. 6–7, guamforestry.org</ref> തീവച്ചുകഴിഞ്ഞാൽ കിളിച്ചുവരുന്ന പുല്ലിലേയ്ക്ക് മാനുകൾ ആകർഷിക്കപ്പെടുന്നതുകൊണ്ട് വേട്ടക്കാർ മനപ്പൂർവ്വം പുൽമേടുകളിൽ തീവയ്ക്കാറുണ്ട്. വിദേശികളായ പലയിനം പുല്ലുകളും തീപിടുത്തത്തിനെ ആശ്രയിച്ച് വളരുന്നതായതുകൊണ്ട് ഈ തീവയ്പ്പുകൾ അവയെ സഹായിക്കുന്നുണ്ട്. മുൻകാലങ്ങളിൽ കാടുകളുണ്ടായിരുന്ന പ്രദേശങ്ങളിൽ പുൽമേടുകളും സസ്യങ്ങളില്ലാത്ത പ്രദേശങ്ങളും വന്നതിനാൽ ഇപ്പോൾ മണ്ണൊലിപ്പ് കൂടിയിട്ടുണ്ട്. മഴക്കാലത്ത് ഫെന ജലാശയത്തിലേയ്ക്കും ഉഗും നദിയിലേയ്ക്കും മണ്ണൊലിക്കാറുണ്ട്. മണ്ണൊലിപ്പ് ദ്വീപിനു ചുറ്റുമുള്ള പവിഴപ്പുറ്റുകളെയും ബാധിക്കുന്നുണ്ട്. വനവൽക്കരണത്തിന് ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സ്വാഭാവിക പ്രകൃതി നിലനിർത്തുക പ്രായേണ അസാദ്ധ്യമായിക്കൊണ്ടിരിക്കുകയാണ്. <ref>{{cite web | url= http://web.archive.org/web/20071213232039/http://www.nps.gov/archive/wapa/indepth/Park/Natural/fire/fireguam.htm| work= [[United States Department of the Interior]] | author= [[National Park Service]] | title= Fire and Guam | accessdate= 2007-06-16}}</ref>
 
===സമുദ്രത്തിലെ സംരക്ഷിതമേഖലകൾ===
27,399

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1462043" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി