സംവാദം:ഗുവാം
ദൃശ്യരൂപം
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Guam » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ഉച്ചാരണം കൊടുത്തിരിക്കുന്നത് ഗ്വാം എന്നല്ലേ -- റസിമാൻ ടി വി 06:41, 17 ഒക്ടോബർ 2012 (UTC)
- മലയാളം പത്രമാദ്ധ്യമങ്ങളിൽ ഗുവാം എന്നാണ് എഴുതിവരാറ് [1]. അമേരിക്കക്കാർ ഉച്ചരിക്കുന്നത് ഗുവാങ് എന്നോ ഗുവാം എന്നതിനോ ഇടയിലുള്ള ഒരു ശബ്ദത്തിലാണ് എന്നാണെന്നാണ് മനസിലാകുന്നത്. വിക്കിപ്പീഡിയയിൽ കൊടുത്തിരിക്കുന്ന ഉച്ചാരണത്തിലും "ഗു"-വിന്റെ ഒരംശം വരുന്നുണ്ട് എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:28, 22 ഒക്ടോബർ 2012 (UTC)
- /ˈɡwɑːm/ എന്ന് IPA ഉച്ചാരണം കണ്ടതുകൊണ്ട് പറഞ്ഞതാണ് -- റസിമാൻ ടി വി 07:53, 22 ഒക്ടോബർ 2012 (UTC)
എഴുതിയ ഉച്ചാരണം വച്ച് താങ്കൾ പറഞ്ഞത് ശരിയാണ്. എങ്കിലും നിലവിലുള്ള പേരിൽ നിന്ന് മാറ്റം വരുത്തേണ്ടതില്ല്ല എന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 14:42, 23 ഒക്ടോബർ 2012 (UTC)
- ഗ്വാം എന്ന തിരിച്ചുവിടൽ ഉണ്ടാക്കിയിട്ടിട്ടുണ്ട് -- റസിമാൻ ടി വി 18:11, 23 ഒക്ടോബർ 2012 (UTC)