പാലുവായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശൂർ ജില്ലയിലെ ഗുരുവായൂരിനു അടുത്തുള്ള ഒരു ഗ്രാമമാണ് പാലുവായ്. സെന്റ്‌ അന്തോനീസ് യു പി സ്കൂൾ പലുവയിൽ സ്ഥിതി ചെയ്യുന്നു, ഇതിനോട് ചേർന്ന് സെന്റ്‌ അന്തോനീസ് പള്ളിയും ഒരു സന്ന്യാസ ആശ്രമവും സ്ഥിതി ചെയ്യുന്ന്നു. കോതകുളങ്ങര അമ്പലവും പാലുവായിലുണ്ട്. എല്ലാ കൊല്ലവും ഈ അമ്പലത്തിലെ ഉത്സവം വളെരെ ആഘോഷമായി കൊണ്ടാടുന്നു . ഗുരുവായൂർ തൃശൂർ റെയിൽവേ പാത പാലുവായിൽ കൂടി കടന്നു പോകുന്നു . ഈ ഗ്രാമം തൈക്കാട് പഞ്ചായത്തിൽ പെട്ട ഒരു പ്രദേശമാണ് . തൈക്കാട് പഞ്ചായത്ത് ഓഫീസും പാലുവായിലാണ് സ്ഥിതി ചെയ്യുന്നത്.പലുവായ് എന്ന ഗ്രാമം ഗുരുവായൂർ എന്ന കോര്പരെഷനോട് ചേർത്തു.

"https://ml.wikipedia.org/w/index.php?title=പാലുവായ്&oldid=3345011" എന്ന താളിൽനിന്ന് ശേഖരിച്ചത്