പരിയാരം, തൃശ്ശൂർ
ദൃശ്യരൂപം
(പരിയാരം (തൃശ്ശൂർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തൃശൂർ ജില്ലയിൽ ചാലക്കുടിക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പരിയാരം. അതിരപ്പിള്ളിയിലൂടെയുള്ള ചാലക്കുടി-വാൽപ്പാറ അന്തർസംസ്ഥാനപാത ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു.