ജെസ്സിക്ക ലാംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Jessica Lange
Jessica Lange (Cropped).JPG
Lange in 2008
ജനനംJessica Phyllis Lange
(1949-04-20) ഏപ്രിൽ 20, 1949 (70 വയസ്സ്)
Cloquet, Minnesota, U.S.
തൊഴിൽ
  • Actress
  • photographer
  • producer
സജീവം1976–present
ജീവിത പങ്കാളി(കൾ)Paco Grande (വി. 1971–1981) «start: (1971)–end+1: (1982)»"Marriage: Paco Grande to ജെസ്സിക്ക ലാംഗ്" Location: (linkback://ml.wikipedia.org/wiki/%E0%B4%9C%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95_%E0%B4%B2%E0%B4%BE%E0%B4%82%E0%B4%97%E0%B5%8D)
പങ്കാളി(കൾ)
കുട്ടി(കൾ)3; including Shura Baryshnikov
പുരസ്കാര(ങ്ങൾ)Full List

ട്രിപ്പിൾ ക്രൗൺ ഓഫ് ആക്ടിംഗ് ലഭിക്കുന്ന ചരിത്രത്തിലെ പതിമൂന്നാമത്തെ നടിയായ ഒരു അമേരിക്കൻ അഭിനേത്രിയാണ് ജെസ്സിക്ക ഫില്ലിസ് ലാംഗ് (ജനനം ഏപ്രിൽ 20, 1949).[1]മൂന്ന് പ്രൈം ടൈം എമ്മി പുരസ്കാരങ്ങൾ, രണ്ട് അക്കാദമി അവാർഡ്, ഒരു ടോണി പുരസ്കാരം, അഞ്ച് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ എന്നിവ നേടിയിട്ടുണ്ട്. കൂടാതെ, മികച്ച സഹനടിക്കുള്ള അക്കാഡമി അവാർഡ് നേടിയതിനുശേഷം, മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നേടുന്ന രണ്ടാമത്തെ നടിയായിരുന്നു അവർ[2]1943 മുതൽ ഒരേ വർഷത്തിൽ രണ്ട് ഓസ്കാർ പത്രികകൾ ലഭിക്കുന്ന മൂന്നാമത്തെ നടിയും ആദ്യത്തെ പെർഫോമറുമായിരുന്നു.[3]ലീഡ് ആന്റ് സ്പോർട്ട് ആക്ടിംഗ് കാറ്റഗറിയിൽ ഓസ്കാർ പുരസ്കാരം നേടുന്ന അഞ്ചാമത്തെ നടിയും ഒൻപതാമത്തെ പെർഫോമറും ആറുപ്രാവശ്യം ഓസ്കാർ നാമനിർദ്ദേശം ചെയ്ത ചരിത്രത്തിലെ ആദ്യത്തെ നടിയുമായിരുന്നു.

ഇതും കാണുക[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Jeffries, J. T. (1986). Jessica Lange: A Biography. New York City: St. Martin's Press. p. 158. ISBN 978-0-312-44200-2.
  • Shewey, Don (1997). Sam Shepard. Da Capo Press. Cambridge, Massachusetts: Da Capo Press. p. 269. ISBN 978-0-306-80770-1.

അവലംബം[തിരുത്തുക]

General

Specific

  1. "Jessica Lange's Long Journey to that Triple Crown". TheFilmExperience. June 24, 2016. filmexperience.com. ശേഖരിച്ചത്: 5 July 2016.
  2. "List of actors with two or more Academy Awards". wikipedia.org. 2019. ശേഖരിച്ചത്: January 25, 2019.
  3. "Academy Award Statistics: Persons Nominated in Two Acting Categories in the Same Year". Academy of Motion Picture Arts and Sciences. 2018. ശേഖരിച്ചത്: January 8, 2019.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെസ്സിക്ക_ലാംഗ്&oldid=3126212" എന്ന താളിൽനിന്ന് ശേഖരിച്ചത്