നതാലി പോർട്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Natalie Portman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നതാലി പോർട്മാൻ
Natalie Portman 2011 AA2.jpg
2011-ൽ
ജനനംനതാലി ഹെർഷ്ലാഗ്
(ഹീബ്രു: נטלי הרשלג‎)

(1981-06-09) ജൂൺ 9, 1981 (age 38 വയസ്സ്)
ജറുസലേം, ഇസ്രയേൽ
പഠിച്ച സ്ഥാപനങ്ങൾഹാർവാർഡ് സർവ്വകലാശാല
തൊഴിൽഅഭിനേത്രി
സജീവം1994 – ഇതുവരെ
ജീവിത പങ്കാളി(കൾ)Benjamin Millepied (2012–ഇതുവരെ)
കുട്ടി(കൾ)1

അമേരിക്കൻ,ഇസ്രയേൽ ഇരട്ട പൗരത്വമുള്ള ഒരു ചലച്ചിത്ര നടിയും മോഡലുമാണ് നതാലി പോർട്മാൻ.

2011-ൽ ബ്ലാക്ക് സ്വാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് അക്കാദമി അവാർഡ്,ഗോൾഡൻ ഗ്ലോബ് പുരസ്കാരം,ബാഫ്റ്റ പുരസ്കാരം,സ്ക്രീൻ ആക്റ്റേർസ് ഗിൽഡ് പുരസ്കാരം എന്നിവ ലഭിച്ചു.

അവലംബം[തിരുത്തുക]

പുറത്തു നിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നതാലി_പോർട്മാൻ&oldid=2706988" എന്ന താളിൽനിന്ന് ശേഖരിച്ചത്