നതാലി പോർട്മാൻ
ദൃശ്യരൂപം
നതാലി പോർട്മാൻ | |
---|---|
ജനനം | നതാലി ഹെർഷ്ലാഗ് (ഹീബ്രു: נטלי הרשלג) ജൂൺ 9, 1981 |
കലാലയം | ഹാർവാർഡ് സർവ്വകലാശാല |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1994 – ഇതുവരെ |
ജീവിതപങ്കാളി(കൾ) | Benjamin Millepied (2012–ഇതുവരെ) |
കുട്ടികൾ | 1 |
അമേരിക്കൻ,ഇസ്രയേൽ ഇരട്ട പൗരത്വമുള്ള ഒരു ചലച്ചിത്ര നടിയും മോഡലുമാണ് നതാലി പോർട്മാൻ.
2011-ൽ ബ്ലാക്ക് സ്വാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് അക്കാദമി അവാർഡ്,ഗോൾഡൻ ഗ്ലോബ് പുരസ്കാരം,ബാഫ്റ്റ പുരസ്കാരം,സ്ക്രീൻ ആക്റ്റേർസ് ഗിൽഡ് പുരസ്കാരം എന്നിവ ലഭിച്ചു.
അവലംബം
[തിരുത്തുക]പുറത്തു നിന്നുള്ള കണ്ണികൾ
[തിരുത്തുക]