ജേൻ വൈമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jane Wyman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജേൻ വൈമാൻ
വൈമാൻ 1953ൽ
ജനനം
സാറാ ജേൻ മേയ്ഫീൽഡ്

(1917-01-05)ജനുവരി 5, 1917
മരണംസെപ്റ്റംബർ 10, 2007(2007-09-10) (പ്രായം 90)
റാഞ്ചോ മിറാജ്, കാലിഫോർണിയ]], യു.എസ്.
അന്ത്യ വിശ്രമംഫോറസ്റ്റ് ലോൺ മോർച്ചറി ആന്റ് മെമ്മോറിയൽ പാർക്ക്, കത്തീഡ്രൽ സിറ്റി, കാലിഫോർണിയ
തൊഴിൽനടി, ഗായിക, നർത്തകി
സജീവ കാലം1932–2001
രാഷ്ട്രീയ കക്ഷിറിപ്പബ്ലിക്കൻ
ജീവിതപങ്കാളി(കൾ)
 • Ernest Eugene Wyman
  (m. 1933; div. 1935)
 • Myron Martin Futterman
  (m. 1937; div. 1938)
 • Ronald Wilson Reagan
  (m. 1940; div. 1949)
 • Frederick Maxwell Karger
  (m. 1952; div. 1955)
  (m. 1961; div. 1965)
കുട്ടികൾ
വെബ്സൈറ്റ്http://www.jane-wyman.com

ജേൻ വൈമാൻ (ജനനം സാറാ ജേൻ മേയ്ഫീൽഡ്; ജനുവരി 5, 1917 – സെപ്തംബർ10, 2007) [1] അമേരിക്കൻ അഭിനേത്രിയും, ഗായികയും, നർത്തകിയും, മനുഷ്യാവകാശ പ്രവർത്തകയായിരുന്നു. അഭിനയരംഗത്ത് 7 ദശാബ്ദക്കാലം തുടർന്നിരുന്നു. അഭിനേതാവും അമേരിക്കൻ ഐക്യനാടുകളിലെ 40-ാമത്തെ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗന്റെ ആദ്യ ഭാര്യ ആയിരുന്നു.(1940–49; divorced).1932 -ൽ 16 വയസ്സുള്ളപ്പോഴാണ് വാർണർ ബ്രദേഴ്സുമായി കരാറിൽ ഒപ്പുവച്ച് അഭിനയജീവിതം ആരംഭിച്ചത്. 1938-ൽ ബ്രദർ റാറ്റ് എന്ന ചലച്ചിത്രത്തിൽ റൊണാൾഡ് റീഗനോടൊപ്പം അഭിനയിച്ചിരുന്നു.[2]

ഇരുപത്തിയഞ്ച് വയസുകാരിയായ വൈമാൻ ഭർത്താവും സഹനടനുമായിരുന്ന റൊണാൾഡ് റീഗനുമൊത്ത് ടെയിൽസ് ഓഫ് മാൻഹട്ടന്റെ പ്രഥമ പ്രദർശനത്തിൽ.

1948-ലെ ജോണി ബെലിൻഡ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടിക്കുള്ള അക്കാദമി അവാർഡ് ലഭിച്ചിരുന്നു. മൂന്നുപ്രാവശ്യം മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും അവർക്ക് ലഭിച്ചിട്ടുണ്ട്.[3][4]


സിനിമകൾ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1932 ദി കിഡ് ഫ്രം ദി സ്പെയിൻ ഗോൾഡ്‌വിൻ ഗേൾ ക്രെഡിറ്റ് ചെയ്തിട്ടില്ല
1933 എൽമർ, ദി ഗ്രേറ്റ് ഗെയിം സ്‌പെക്ടേറ്റർ ക്രെഡിറ്റ് ചെയ്തിട്ടില്ല
1933 ഗോൾഡ് ഡിഗ്ഗേഴ്സ് ഓഫ് 1933 ഗോൾഡ് ഡിഗ്ഗർ ക്രെഡിറ്റ് ചെയ്തിട്ടില്ല
1934 ആൾ ദി കിങ്സ് ഹോഴ്സെസ് കോറിൻ ക്രെഡിറ്റ് ചെയ്തിട്ടില്ല
1934 കോളേജ് റിഥം കോറിൻ ക്രെഡിറ്റ് ചെയ്തിട്ടില്ല
1935 ബ്രോഡ്‌വേ ഹോസ്റ്റസ് കോറസ് ഗേൾ ക്രെഡിറ്റ് ചെയ്തിട്ടില്ല
1935 റുംബ കോറസ് ഗേൾ ക്രെഡിറ്റ് ചെയ്തിട്ടില്ല
1935 ജോർജ്ജ് വൈറ്റ്സ് 1935 സ്കാൻഡൽസ് കോറിൻ ക്രെഡിറ്റ് ചെയ്തിട്ടില്ല
1935 സ്റ്റോളൻ ഹാർമണി കോറിൻ ക്രെഡിറ്റ് ചെയ്തിട്ടില്ല
1936 കിങ് ഓഫ് ബേൾസ്ക്യൂ നർത്തകി ക്രെഡിറ്റ് ചെയ്തിട്ടില്ല
1936 ഫ്രെഷ്മാൻ ലൗവ് Co-Ed ക്രെഡിറ്റ് ചെയ്തിട്ടില്ല
1936 എനിതിങ് ഗോസ് കോറസ് ഗേൾ ക്രെഡിറ്റ് ചെയ്തിട്ടില്ല
1936 ബംഗാൾ കടുവ സലൂൺ ഗേൾ ക്രെഡിറ്റ് ചെയ്തിട്ടില്ല
1936 മൈ മാൻ ഗുഡ്ഫ്രെ സോഷ്യലൈറ്റ് ക്രെഡിറ്റ് ചെയ്തിട്ടില്ല
1936 സ്റ്റേജ് സ്ട്രക്ക് ബെസ്സി ഫൺഫിനിക് ക്രെഡിറ്റ് ചെയ്തിട്ടില്ല
1936 കയീൻ ആന്റ് മേബെൽ കോറസ് ഗേൾ ക്രെഡിറ്റ് ചെയ്തിട്ടില്ല
1936 ഹീയർ കംസ് സ്റ്റാർട്ടർ നഴ്സ് ക്രെഡിറ്റ് ചെയ്തിട്ടില്ല
1936 Sunday Round-Up, TheThe Sunday Round-Up ബ്യൂട്ട് സോൾ ഹ്രസ്വചിത്രം
1936 പോളോ ജോ ഗേൾ അറ്റ് പോളോ ഫീൽഡ് ക്രെഡിറ്റ് ചെയ്തിട്ടില്ല
1936 ഗോൾഡ് ഡിഗ്ഗേഴ്സ് ഓഫ് 1933 കോറസ് ഗേൾ ക്രെഡിറ്റ് ചെയ്തിട്ടില്ല
1937 സ്മാർട്ട് ബ്ളോണ്ട് ഡിക്സി ദി ഹാറ്റ് ചെക്ക് ഗേൾ
1937 റെഡി, വില്ലിങ് ആന്റ് ഏബിൾ ഡോട്ട്
1937 ദി കിങ് ആന്റ് ദി കോറസ് ഗേൾ ബാബെറ്റ് ലത്തൂർ
1937 സ്ലിം സ്റ്റമ്പിസ് ഗേൾ
1937 ലിറ്റിൽ പയനീർ കാറ്റി സ്നീ ഹ്രസ്വചിത്രം
1937 ദി സിങിങ് മറൈൻ ജോവാൻ
1937 പബ്ലിക് വെഡ്ഡിംഗ് ഫ്ലോറൻസ് ലെയ്ൻ ബർക്ക്
1937 മിസ്റ്റർ ഡോഡ് ടേക്ക്സ് ദി എയർ മർജോറി ഡേ
1937 ഓവർ ദി ഗോൾ Co-Ed ക്രെഡിറ്റ് ചെയ്തിട്ടില്ല
1938 Spy Ring, TheThe Spy Ring ഓൺലൈൻ ബർഡെറ്റ്
1938 ഹി കുഡിന്റ് സെ നോ വയലറ്റ് കോണി
1938 ഫൂൾസ് ഫോർ സ്കാൻഡൽ പാർട്ടി ഗസ്റ്റ് ക്രെഡിറ്റ് ചെയ്തിട്ടില്ല
1938 വൈഡ് ഓപെൺ സ്പേസെസ് ബെറ്റി മാർട്ടിൻ
1938 ദി ക്രൗഡ് റോയേഴ്സ് (1938 film) വിവിയൻ
1938 ബ്രദർ റാറ്റ് ക്ലെയർ ആഡംസ്
1939 ടെയിൽ സ്പിൻ അലബാമ
1939 ദി കിഡ് ഫ്രം കോകൊമോ മരിയൻ ബ്രോൺസൺ
1939 ടോർച്ചി ബ്ലെയ്ൻ ... പ്ലേയിങ് വിത് ഡൈനാമൈറ്റ് ടോർച്ചി ബ്ലെയ്ൻ
1939 കിഡ് നൈറ്റിംഗേൽ ജൂഡി ക്രെയ്ഗ്
1939 പ്രൈവറ്റ് ഡിറ്റക്ടീവ് മൈർന 'ജിൻക്‌സ്' വിൻസ്‌ലോ
1940 ബ്രദർ റാറ്റ് ആന്റ് എ ബേബി ക്ലെയർ ടെറി
1940 ആൻ ഏയ്ഞ്ചൽ ഫ്രം ടെക്സാസ് മാർഗ് അലൻ
1940 ഫ്ലൈറ്റ് ഏയ്ഞ്ചൽസ് നാൻ ഹഡ്‌സൺ
1940 ഗാമ്പ്ളിങ് ഓൺ ദി ഹൈ സീസ് ലോറി ഓഗ്ഡൻ
1940 മൈ ലൗവ് കേം ബാക്ക് ജോയ് ഓ കീഫ്
1940 ടഗ്‌ബോട്ട് ആനി സെയിൽസ് എഗെയ്ൻ പെഗ്ഗി ആംസ്ട്രോംഗ്
1941 ഹണിമൂൺ ഫോർ ത്രീ എലിസബത്ത് ക്ലോച്ചസ്സി
1941 ബാഡ്മെൻ ഓഫ് മിസ്സൗറി മേരി ഹാത്ത്വേ
1941 ദി ബോഡി ഡിസപ്പിയേഴ്സ് ജോവാൻ ഷോട്ട്‌സ്ബറി
1941 യു ആർ ഇൻ ദി ആർമി നൗ ബ്ലിസ് ഡോബ്സൺ
1942 ലാർസെനി, Inc. ഡെന്നി കോസ്റ്റെല്ലോ
1942 മൈ ഫേവറൈറ്റ് സ്പൈ Connie
1942 ഫുട്‌ലൈറ്റ് സെറിനേഡ് ഫ്ലോ ലാ വെർനെ
1943 പ്രിൻസെസ് ഓ റൂർക്ക് ജീൻ ക്യാമ്പ്ബെൽ
1944 മേക്ക് ഓൺ ഔർ ബെഡ് സൂസൻ കോർട്ട്നി
1944 The ദി ഡഫ് ഗേൾസ് വിവിയൻ മാർസ്ഡൻ ഹാൾസ്റ്റെഡ്
1944 ക്രൈം ബൈ നൈറ്റ് റോബി വാൻസ്
1945 ദി ലോസ്റ്റ് വീക്കെൻഡ് (film) ഹെലൻ സെന്റ് ജെയിംസ്
1946 വൺ മോർ റ്റുമാറോ ഫ്രാങ്കി കോണേഴ്സ്
1946 നൈറ്റ് ആന്റ് ഡേ ഗ്രേസി ഹാരിസ്
1946 ദി യേർലിങ് (film) ഓറി ബാൿസ്റ്റർ നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള അക്കാദമി അവാർഡ്
1947 ചേയെന്നെ ആൻ കിൻകെയ്ഡ്
1947 മാജിക് ടൗൺ മേരി പീറ്റർമാൻ
1948 ജോണി ബെലിൻഡ ബെലിൻഡ മക്ഡൊണാൾഡ് മികച്ച നടിക്കുള്ള അക്കാദമി അവാർഡ്
മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ ഡ്രാമ
1949 എ കിസ് ഇൻ ദി ഡാർക്ക് പോളി ഹെയ്ൻസ്
1949 ദി ലേഡി ടേക്ക്സ് എ സെയിലർ ജെന്നിഫർ സ്മിത്ത്
1950 സ്റ്റേജ് ഫ്രൈറ്റ് ഈവ് ഗിൽ
1950 ദി ഗ്ലാസ് മെനഗറി (1950 film) ലോറ വിംഗ്ഫീൽഡ്
1951 ത്രീ ഗൈസ് നേംഡ് മൈക് മാർസി ലൂയിസ്
1951 ഹീയർ കംസ് ദി ഗ്രൂം എമ്മഡെൽ ജോൺസ്
1951 ദി ബ്ലൂ വെയിൽ(1951 film) ലൂയിസ് മേസൺ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ ഡ്രാമ
നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള അക്കാദമി അവാർഡ്
1952 ദി സ്റ്റോറി ഓഫ് വിൽ റോജേഴ്സ് ബെറ്റി റോജേഴ്സ്
1952 ജസ്റ്റ് ഫോർ യു കരോലിന ഹിൽ
1953 ത്രീ ലിവ്സ് കമന്റേറ്റർ ഹ്രസ്വചിത്രം
1953 ലെറ്റ്സ് ഡു ഇറ്റ് എഗെയ്ൻ കോൺസ്റ്റൻസ് 'കോന്നി' സ്റ്റുവർട്ട്
1953 സോ ബിഗ് സെലീന ഡിജോംഗ്
1954 മാഗ്നിഫിഷ്യന്റ് ഒബ്സെഷൻ ഹെലൻ ഫിലിപ്സ് നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള അക്കാദമി അവാർഡ്
1955 ആൾ ദാറ്റ് ഹെവെൻ അലൗവ്സ് കാരി സ്കോട്ട്
1955 ലൂസി ഗാലന്റ് ലൂസി ഗാലന്റ്
1956 മിറക്കിൾ ഇൻ ദി റെയിൻ രൂത്ത് വുഡ്
1959 ഹോളിഡേ ഫോർ ലൗവേഴ്സ് ശ്രീമതി മേരി ഡീൻ
1960 പോളിയന്ന ആൻറ്റ് പോളി
1962 ബോൺ വോയേജ്! കാറ്റി വില്ലാർഡ്
1969 ഹൗ റ്റു കമ്മിറ്റ് മാരേജ് എലൈൻ ബെൻസൺ
1971 ദി ഫാളിങ് ഓഫ് റെയ്മണ്ട് മേരി ബ്ലൂംക്വിസ്റ്റ് ടെലിവിഷൻ ഫിലിം
1973 അമണ്ട ഫാലോൺ ഡോ. അമണ്ട ഫാലോൺ ടെലിവിഷൻ ഫിലിം
1979 Incredible Journey of Doctor Meg Laurel, TheThe Incredible Journey of Doctor Meg Laurel ഗ്രാനി ആരോറൂട്ട് ടെലിവിഷൻ ഫിലിം

ബോക്സാഫീസ് വിജയങ്ങൾ[തിരുത്തുക]

വർഷങ്ങളായി, ഫിലിം എക്സിബിറ്റേഴ്സ് വൈമനെ രാജ്യത്തെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളായി തിരഞ്ഞെടുത്തു:

 • 1949 – 25th (US),[5] 6th (UK)[6]
 • 1952 – 15th most popular (US)[7]
 • 1953 – 19th (US)
 • 1954 – 9th (US)
 • 1955 – 18th (US)
 • 1956 – 23rd (US)

ടെലിവിഷൻ[തിരുത്തുക]

Year Title Role Notes
1955 G.E. ട്രൂ തിയേറ്റർ ഡോ. അമേലിയ മോരോ എപ്പിസോഡ്: "അമേലിയ"
1955–58 ജെയ്ൻ വൈമാൻ പ്രസന്റ്സ് Various 49 എപ്പിസോഡ്സ്
നാമനിർദ്ദേശം ചെയ്യപ്പെട്ടു—ഒരു നാടക പരമ്പരയിലെ മികച്ച നടിക്ക് പ്രൈംടൈം എമ്മി അവാർഡ് (1957, 1959)
1958 വാഗൺ ട്രെയിൻ ഡോ. കരോൾ അമേസ് വില്ലോബി എപ്പിസോഡ്: "ദി ഡോക്ടർ വില്ലോബി സ്റ്റോറി"
1959 ലക്സ് വീഡിയോ തിയേറ്റർ സെലീന ഷെൽബി എപ്പിസോഡ്: "എ ഡെഡ്ലി ഗസ്റ്റ്"
1960 വെസ്റ്റിംഗ്ഹൗസ് ഡെസിലു പ്ലേ ഹൗസ് ഡോ. കേറ്റ് എപ്പിസോഡ്: "ഡോ. കേറ്റ്"
1960 സ്റ്റാർട്ട്ടൈം Host എപ്പിസോഡ്: "അക്കാദമി അവാർഡ് സോങ്സ്"
1960 ചെക്ക്മേറ്റ് ജോവാൻ തൽമാഡ്ജ് എപ്പിസോഡ്: "ലേഡി ഓൺ ദി ബ്രിങ്ക്"
1961 ദി ഇൻവെസ്റ്റിഗേറ്റേഴ്സ് (U.S. TV series) എലൈൻ എപ്പിസോഡ്: "ഡെത്ത് ലീവ്സ് എ ടിപ്"
1962 വാഗൺ ട്രെയിൻ ഹന്ന എപ്പിസോഡ്: "വാഗൺ ട്രെയിൻ മ്യൂട്ടിനി"
1964 ഇൻസൈറ്റ് മാരി എപ്പിസോഡ്: "ദി ഹെർമിറ്റ്"
1966 ബോബ് ഹോപ്പ് പ്രെസെന്റ്സ് ദി ക്രിസ്ലർ തിയേറ്റർ അഡി ജോസ്ലിൻ എപ്പിസോഡ്: "വെൻ ഹെൽ ഫ്രോസ്"
1967 ഇൻസൈറ്റ് ഓഷ്വിറ്റ്സ് വിക്റ്റിം എപ്പിസോഡ്: "വൈ ഡസ് ഗോഡ് അലൗ മെൻ ടു സഫർ?"
1968 ദി റെഡ് സ്‌കെൽട്ടൺ ഔവർ ക്ലാര ആപ്പിൾബി എപ്പിസോഡ്: "18.9"
1970 മൈ ത്രീ സൺസ് സിൽവിയാ കാനോൺ എപ്പിസോഡ്: "ഹു ഈസ് സിൽവിയ?"
1972 ദി സിക്സ്ത് സെൻസ് (TV series) രൂത്ത് അമേസ് എപ്പിസോഡ്: "ഇഫ് ഐ ഷുഡ് ഡൈ ബിഫോർ ഐ വേക്"
1972–73 ദി ബോൾഡ് വൺസ്: ദി ന്യൂ ഡോക്ടേഴ്സ് ഡോ. അമണ്ട ഫാലോൺ എപ്പിസോഡ്സ്: " ഡിസ്കവറി അറ്റ് ഫോർട്ടീൻ " ആന്റ് "ആന്റ് അദർ സ്പ്രിങ്സ് ഐ മേ നോട്ട് സീ"
1974 ഓവൻ മാർഷൽ: കൗൺസിലർ അറ്റ് ലോ സോഫിയ റൈഡർ എപ്പിസോഡ്: "ദി ഡിസേർഷൻ ഓഫ് കീത്ത് റൈഡർ"
1980 ദി ലൗവ് ബോട്ട് സിസ്റ്റർ പട്രീഷ്യ എപ്പിസോഡ്: "അനദർ ഡേ, അനദർ ടൈം"
1980 ചാർലീസ് ഏഞ്ചൽസ് എലനോർ വില്ലാർഡ് എപ്പിസോഡ്: "ടു സീ ആൻ ഏയ്ഞ്ചൽ ഡൈ"
1981–90 ഫാൽക്കൺ ക്രെസ്റ്റ് ഏഞ്ചല ചാന്നിംഗ് 228 എപ്പിസോഡ്സ്
മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - ടെലിവിഷൻ സീരീസ് ഡ്രാമ
നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - ടെലിവിഷൻ സീരീസ് ഡ്രാമ
1993 ഡോ. ക്വിൻ, മെഡിസിൻ വുമൺ എലിസബത്ത് ക്വിൻ എപ്പിസോഡ്: "ദി വിസിറ്റർ"

റേഡിയോ[തിരുത്തുക]

Program Episode Date Notes
സ്‌ക്രീൻ ഗിൽഡ് പ്ലേയേഴ്സ് ദി ലോസ്റ്റ് വീക്കെൻഡ് ജനുവരി 7, 1946 [8]
സ്‌ക്രീൻ ഗിൽഡ് പ്ലേയേഴ്സ് സാറ്റർഡേയ്സ് ചിൽഡ്രൺ ജൂൺ 2, 1947 [9]
ഹോളിവുഡ് സ്റ്റാർ പ്ലേ ഹൗസ് എ ലെറ്റെർ ഫ്രം ലോറ ഫെബ്രുവരി 24, 1952 [10]
ഹാൾമാർക്ക് പ്ലേ ഹൗസ് വിസ്റ്റ്ലേഴ്സ് മദർ മെയ് 8, 1952 [11]
ലക്സ് റേഡിയോ തിയേറ്റർ ദി ബ്ലൂ വെയിൽ നവംബർ 24, 1952 [12]

മാർട്ടിൻ ആൻഡ് ലൂയിസ് ഷോ ജെയ്ൻ വൈമാൻ നവംബർ 30, 1951

പുരസ്കാരങ്ങൾ[തിരുത്തുക]

Year Award Work Result
1946 മികച്ച നടിക്കുള്ള അക്കാദമി അവാർഡ് The Yearling നാമനിർദ്ദേശം
1948 മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ ഡ്രാമ ജോണി ബെലിൻഡ വിജയിച്ചു
മികച്ച നടിക്കുള്ള അക്കാദമി അവാർഡ് ജോണി ബെലിൻഡ വിജയിച്ചു
1951 മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ ഡ്രാമ ദി ബ്ലൂ വെയിൽ വിജയിച്ചു
മികച്ച നടിക്കുള്ള അക്കാദമി അവാർഡ് ദി ബ്ലൂ വെയിൽ നാമനിർദ്ദേശം
1954 മികച്ച നടിക്കുള്ള അക്കാദമി അവാർഡ് മാഗ്നിഫിഷ്യന്റ് ഒബ്സെഷൻ നാമനിർദ്ദേശം
1957 ഒരു നാടക പരമ്പരയിലെ മികച്ച നടിക്ക് പ്രൈംടൈം എമ്മി അവാർഡ് ജേൻ വൈമാൻ Presents ദി ഫയർസൈഡ് തിയേറ്റർ നാമനിർദ്ദേശം
1959 ഒരു നാടക പരമ്പരയിലെ മികച്ച നടിക്ക് പ്രൈംടൈം എമ്മി അവാർഡ് ജേൻ വൈമാൻ Presents ദി ഫയർസൈഡ് തിയേറ്റർ നാമനിർദ്ദേശം
1983 മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് – Tടെലിവിഷൻ സീരീസ് ഡ്രാമ ഫാൽകൺ ക്രെസ്റ്റ് നാമനിർദ്ദേശം
1984 മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് – ടെലിവിഷൻ സീരീസ് ഡ്രാമ ഫാൽകൺ ക്രെസ്റ്റ് വിജയിച്ചു

ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ വൈമാന് രണ്ട് താരകങ്ങളുണ്ട്. ഒന്ന് 6607 ഹോളിവുഡ് ബൊളിവാർഡിൽ ചലച്ചിത്രങ്ങൾക്കും മറ്റൊന്ന് ടെലിവിഷന് 1620 വൈൻ സ്ട്രീറ്റിലും.

അവലംബം[തിരുത്തുക]

 1. Actress, Philanthropist Jane Wyman Dies. Retrieved September 10, 2007.
 2. Helfer, Andrew (author), Steve Buccatello (artist), and Joe Station (artist). Ronald Reagan: A Graphic Biography. Hill and Wang. 23.
 3. "NY Times: Johnny Belinda". NY Times. Retrieved 2008-12-20.
 4. "The 21st Academy Awards (1949) Nominees and Winners". oscars.org. Retrieved 2011-08-18.
 5. "Filmdom Ranks Its Money-Spinning Stars Best At Box-Office". The Sydney Morning Herald. National Library of Australia. 30 March 1950. p. 12. Retrieved 4 October 2014.
 6. "TOPS AT HOME". The Courier-Mail. Brisbane: National Library of Australia. 31 December 1949. p. 4. Retrieved 4 October 2014.
 7. "BOX OFFICE DRAW". The Barrier Miner. Broken Hill, NSW: National Library of Australia. 29 December 1952. p. 3. Retrieved 4 October 2014.
 8. "Those Were the Days". Nostalgia Digest. 39 (1): 32–41. Winter 2013.
 9. "Those Were the Days". Nostalgia Digest. 35 (2): 32–39. Spring 2009.
 10. Kirby, Walter (February 24, 1952). "Better Radio Programs for the Week". The Decatur Daily Review. p. 38. Retrieved May 28, 2015 – via Newspapers.com. open access publication - free to read
 11. Kirby, Walter (May 4, 1952). "Better Radio Programs for the Week". The Decatur Daily Review. p. 50. Retrieved May 8, 2015 – via Newspapers.com. open access publication - free to read
 12. Kirby, Walter (November 23, 1952). "Better Radio Programs for the Week". The Decatur Daily Review. p. 48. Retrieved June 16, 2015 – via Newspapers.com. open access publication - free to read

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജേൻ_വൈമാൻ&oldid=3814053" എന്ന താളിൽനിന്ന് ശേഖരിച്ചത്