ജേൻ വൈമാൻ
ജേൻ വൈമാൻ | |
|---|---|
വൈമാൻ 1953ൽ | |
| ജനനം | സാറാ ജേൻ മേയ്ഫീൽഡ് ജനുവരി 5, 1917 സെയിന്റ് ജോസഫ്, മിസോറി, യു.എസ്. |
| മരണം | സെപ്റ്റംബർ 10, 2007 (90 വയസ്സ്) റാഞ്ചോ മിറാജ്, കാലിഫോർണിയ]], യു.എസ്. |
| Resting place | ഫോറസ്റ്റ് ലോൺ മോർച്ചറി ആന്റ് മെമ്മോറിയൽ പാർക്ക്, കത്തീഡ്രൽ സിറ്റി, കാലിഫോർണിയ |
| തൊഴിൽ(s) | നടി, ഗായിക, നർത്തകി |
| സജീവ കാലം | 1932–2001 |
| രാഷ്ട്രീയ പാർട്ടി | റിപ്പബ്ലിക്കൻ |
| ജീവിതപങ്കാളിs |
|
| കുട്ടികൾ |
|
| വെബ്സൈറ്റ് | http://www.jane-wyman.com |
ജേൻ വൈമാൻ (ജനനം, സാറാ ജേൻ മേയ്ഫീൽഡ്; ജനുവരി 5, 1917 - സെപ്തംബർ10, 2007) [1] അമേരിക്കൻ നടിയും, ഗായികയും, നർത്തകിയും, മനുഷ്യാവകാശ പ്രവർത്തകയായിരുന്നു. അഭിനയരംഗത്ത് ഏകദേശം 7 ദശാബ്ദക്കാലത്തോളം അവർ തുടർന്നിരുന്നു. നടനും അമേരിക്കൻ ഐക്യനാടുകളിലെ 40-ാമത്തെ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗന്റെ ആദ്യ ഭാര്യകൂടിയായിരുന്നു (1940–49; വിവാഹമോചനം).1932 -ൽ 16 വയസ്സുള്ളപ്പോഴാണ് വാർണർ ബ്രദേഴ്സുമായി കരാറിൽ ഒപ്പുവച്ച് അഭിനയജീവിതം ആരംഭിച്ചത്. 1938-ൽ ബ്രദർ റാറ്റ് എന്ന ചലച്ചിത്രത്തിൽ റൊണാൾഡ് റീഗനോടൊപ്പം അഭിനയിച്ചിരുന്നു.[2]

1948-ലെ ജോണി ബെലിൻഡ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടിക്കുള്ള അക്കാദമി അവാർഡ് ലഭിച്ചിരുന്നു. മൂന്നുപ്രാവശ്യം മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും അവർക്ക് ലഭിച്ചിട്ടുണ്ട്.[3][4]
ആദ്യകാലം
[തിരുത്തുക]1917 ജനുവരി 5 ന് യു.എസിലെ മിസോറി സംസ്ഥാനത്ത് സെന്റ് ജോസഫ് നഗരത്തിൽ ഗ്ലാഡിസ് ഹോപ്പ് (മുമ്പ്, ക്രിസ്റ്റ്യൻ; 1891–1960) മാനിംഗ് ജെഫ്രീസ് മെയ്ഫീൽഡ് (1895–1922) ദമ്പതികളുടെ മകളായി സാറാ ജെയ്ൻ മെയ്ഫീൽഡ് ജനിച്ചു. പിതാവ് ഒരു ഭക്ഷണ കമ്പനിയിലെ തൊഴിലാളിയും അമ്മ ഒരു ഡോക്ടറുടെ സ്റ്റെനോഗ്രാഫറും ഓഫീസ് അസിസ്റ്റന്റുമായിരുന്നു. വൈമാൻ അവരുടെ ഏക മകളായിരുന്നു. മാതാപിതാക്കൾ 1916 മാർച്ചിൽ മിസോറിയിലെ ജാക്സൺ കൗണ്ടിയിൽവച്ചാണ് വിവാഹിതരായിയത്. 1920 ലെ കനേഷുമാരിയിൽ 1920 ജനുവരി 15 ന് അവർക്ക് മൂന്ന് വയസ്സ് പ്രായമുണ്ടെന്നും പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ താമസിക്കുന്നുവെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.[അവലംബം ആവശ്യമാണ്]
1921 ഒക്ടോബറിൽ, മാതാപിതാക്കൾ വിവാഹമോചനം നേടി ഏകദേശം, മൂന്ന് മാസത്തിനുശേഷം പിതാവ് അപ്രതീക്ഷിതമായി അന്തരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം, മകളെ അയൽക്കാരായ എമ്മ (മുമ്പ്, റെയ്‌സ്),)[5][6] സെന്റ് ജോസഫിലെ ഡിറ്റക്ടീവ് മേധാവി റിച്ചാർഡ് ഡി. ഫുൾക്‌സ്[7] എന്നിവരുടെ സംരക്ഷണയിൽ ഏൽപ്പിച്ച് അമ്മ ഒഹായോയിലെ ക്ലീവ്‌ലാൻഡ് നഗരത്തിലേയ്ക്ക് താമസം മാറി. സ്കൂൾ രേഖകളിലും ആദ്യ ഭർത്താവ് ഏണസ്റ്റ് വൈമാനുമായുള്ള വിവാഹ സർട്ടിഫിക്കറ്റിലും ഉൾപ്പെടെ, അവർ ഫുൾക്‌സ് കുടുംബപ്പേര് അനൗദ്യോഗികമായി സ്വീകരിച്ചു.[8] ഫുൾക്‌സിന്റെ രണ്ട് മുതിർന്ന കുട്ടികളെ ചിലപ്പോൾ അവരുടെ സഹോദരങ്ങളായാണ് പരാമർശിച്ചിരുന്നത്.
തന്റെ അസ്വസ്ഥമായ കുടുംബജീവിതം സന്തോഷകരമായ ഓർമ്മകൾ വളരെ കുറച്ച് മാത്രമേ തനിക്ക് നൽകിയുള്ളൂ. പിന്നീട് വൈമാൻ പറഞ്ഞു, "എന്റെ കുട്ടിക്കാലം മുതൽ ഞാൻ കൊണ്ടുനടന്ന കയ്പേറിയ ജീവിതത്തിൽനിന്ന് എനിക്ക് സ്വയം ന്യായീകരിക്കാൻ കഴിയുന്നത്ര കർശനമായ അച്ചടക്കത്തോടെയാണ് ഞാൻ പിന്നീട് വളർന്നത്."[9]
1928-ൽ, 11 വയസ്സുള്ളപ്പോൾ, അവർ തന്റെ വളർത്തമ്മയോടൊപ്പം സതേൺ കാലിഫോർണിയയിലേക്ക് താമസം മാറി. 1930-ൽ, ഇരുവരും മിസോറിയിലേക്ക് മടങ്ങിപ്പോകുകയും അവിടെ സാറാ ജെയിൻ സെന്റ് ജോസഫിലെ ലഫായെറ്റ് ഹൈസ്കൂളിൽ ചേരുകയും ചെയ്തു. അതേ വർഷം, അവർ ഒരു റേഡിയോ ഗായികയായി ജോലി ആരംഭിക്കുകയും സ്വയം ജെയിൻ ഡറൽ എന്ന് വിളിക്കുകയും നിയമപരമായി പ്രായപൂർത്തിയാകാത്തതിനാൽ ജോലി ചെയ്യാൻ അനുവദിക്കുന്നതിനായി ജനനത്തീയതിയിൽ മൂന്ന് വർഷത്തെ വ്യത്യാസം വരുത്തുകയും ചെയ്തു.[10][11][12][13][14] 1932-ൽ 15-ാം വയസ്സിൽ ലഫായെറ്റ് ഹൈസ്കൂളിലെ പഠനം ഉപേക്ഷിച്ച ശേഷം, അവർ ഹോളിവുഡിലേക്ക് മടങ്ങിപ്പോയി, ഒരു മാനിക്യൂറിസ്റ്റ്, സ്വിച്ച്ബോർഡ് ഓപ്പറേറ്റർ എന്നീ ചെറിയ ജോലികൾ ഏറ്റെടുത്തു.[15]
സിനിമകൾ
[തിരുത്തുക]| വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
|---|---|---|---|
| 1932 | ദി കിഡ് ഫ്രം ദി സ്പെയിൻ | ഗോൾഡ്‌വിൻ ഗേൾ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
| 1933 | എൽമർ, ദി ഗ്രേറ്റ് | ഗെയിം സ്‌പെക്ടേറ്റർ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
| 1933 | ഗോൾഡ് ഡിഗ്ഗേഴ്സ് ഓഫ് 1933 | ഗോൾഡ് ഡിഗ്ഗർ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
| 1934 | ആൾ ദി കിങ്സ് ഹോഴ്സെസ് | കോറിൻ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
| 1934 | കോളേജ് റിഥം | കോറിൻ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
| 1935 | ബ്രോഡ്‌വേ ഹോസ്റ്റസ് | കോറസ് ഗേൾ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
| 1935 | റുംബ | കോറസ് ഗേൾ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
| 1935 | ജോർജ്ജ് വൈറ്റ്സ് 1935 സ്കാൻഡൽസ് | കോറിൻ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
| 1935 | സ്റ്റോളൻ ഹാർമണി | കോറിൻ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
| 1936 | കിങ് ഓഫ് ബേൾസ്ക്യൂ | നർത്തകി | ക്രെഡിറ്റ് ചെയ്തിട്ടില്ല |
| 1936 | ഫ്രെഷ്മാൻ ലൗവ് | Co-Ed | ക്രെഡിറ്റ് ചെയ്തിട്ടില്ല |
| 1936 | എനിതിങ് ഗോസ് | കോറസ് ഗേൾ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
| 1936 | ബംഗാൾ കടുവ | സലൂൺ ഗേൾ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
| 1936 | മൈ മാൻ ഗുഡ്ഫ്രെ | സോഷ്യലൈറ്റ് | ക്രെഡിറ്റ് ചെയ്തിട്ടില്ല |
| 1936 | സ്റ്റേജ് സ്ട്രക്ക് | ബെസ്സി ഫൺഫിനിക് | ക്രെഡിറ്റ് ചെയ്തിട്ടില്ല |
| 1936 | കയീൻ ആന്റ് മേബെൽ | കോറസ് ഗേൾ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
| 1936 | ഹീയർ കംസ് സ്റ്റാർട്ടർ | നഴ്സ് | ക്രെഡിറ്റ് ചെയ്തിട്ടില്ല |
| 1936 | Sunday Round-Up, TheThe Sunday Round-Up | ബ്യൂട്ട് സോൾ | ഹ്രസ്വചിത്രം |
| 1936 | പോളോ ജോ | ഗേൾ അറ്റ് പോളോ ഫീൽഡ് | ക്രെഡിറ്റ് ചെയ്തിട്ടില്ല |
| 1936 | ഗോൾഡ് ഡിഗ്ഗേഴ്സ് ഓഫ് 1933 | കോറസ് ഗേൾ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
| 1937 | സ്മാർട്ട് ബ്ളോണ്ട് | ഡിക്സി ദി ഹാറ്റ് ചെക്ക് ഗേൾ | |
| 1937 | റെഡി, വില്ലിങ് ആന്റ് ഏബിൾ | ഡോട്ട് | |
| 1937 | ദി കിങ് ആന്റ് ദി കോറസ് ഗേൾ | ബാബെറ്റ് ലത്തൂർ | |
| 1937 | സ്ലിം | സ്റ്റമ്പിസ് ഗേൾ | |
| 1937 | ലിറ്റിൽ പയനീർ | കാറ്റി സ്നീ | ഹ്രസ്വചിത്രം |
| 1937 | ദി സിങിങ് മറൈൻ | ജോവാൻ | |
| 1937 | പബ്ലിക് വെഡ്ഡിംഗ് | ഫ്ലോറൻസ് ലെയ്ൻ ബർക്ക് | |
| 1937 | മിസ്റ്റർ ഡോഡ് ടേക്ക്സ് ദി എയർ | മർജോറി ഡേ | |
| 1937 | ഓവർ ദി ഗോൾ | Co-Ed | ക്രെഡിറ്റ് ചെയ്തിട്ടില്ല |
| 1938 | Spy Ring, TheThe Spy Ring | ഓൺലൈൻ ബർഡെറ്റ് | |
| 1938 | ഹി കുഡിന്റ് സെ നോ | വയലറ്റ് കോണി | |
| 1938 | ഫൂൾസ് ഫോർ സ്കാൻഡൽ | പാർട്ടി ഗസ്റ്റ് | ക്രെഡിറ്റ് ചെയ്തിട്ടില്ല |
| 1938 | വൈഡ് ഓപെൺ സ്പേസെസ് | ബെറ്റി മാർട്ടിൻ | |
| 1938 | ദി ക്രൗഡ് റോയേഴ്സ് (1938 film) | വിവിയൻ | |
| 1938 | ബ്രദർ റാറ്റ് | ക്ലെയർ ആഡംസ് | |
| 1939 | ടെയിൽ സ്പിൻ | അലബാമ | |
| 1939 | ദി കിഡ് ഫ്രം കോകൊമോ | മരിയൻ ബ്രോൺസൺ | |
| 1939 | ടോർച്ചി ബ്ലെയ്ൻ ... പ്ലേയിങ് വിത് ഡൈനാമൈറ്റ് | ടോർച്ചി ബ്ലെയ്ൻ | |
| 1939 | കിഡ് നൈറ്റിംഗേൽ | ജൂഡി ക്രെയ്ഗ് | |
| 1939 | പ്രൈവറ്റ് ഡിറ്റക്ടീവ് | മൈർന 'ജിൻക്‌സ്' വിൻസ്‌ലോ | |
| 1940 | ബ്രദർ റാറ്റ് ആന്റ് എ ബേബി | ക്ലെയർ ടെറി | |
| 1940 | ആൻ ഏയ്ഞ്ചൽ ഫ്രം ടെക്സാസ് | മാർഗ് അലൻ | |
| 1940 | ഫ്ലൈറ്റ് ഏയ്ഞ്ചൽസ് | നാൻ ഹഡ്‌സൺ | |
| 1940 | ഗാമ്പ്ളിങ് ഓൺ ദി ഹൈ സീസ് | ലോറി ഓഗ്ഡൻ | |
| 1940 | മൈ ലൗവ് കേം ബാക്ക് | ജോയ് ഓ കീഫ് | |
| 1940 | ടഗ്‌ബോട്ട് ആനി സെയിൽസ് എഗെയ്ൻ | പെഗ്ഗി ആംസ്ട്രോംഗ് | |
| 1941 | ഹണിമൂൺ ഫോർ ത്രീ | എലിസബത്ത് ക്ലോച്ചസ്സി | |
| 1941 | ബാഡ്മെൻ ഓഫ് മിസ്സൗറി | മേരി ഹാത്ത്വേ | |
| 1941 | ദി ബോഡി ഡിസപ്പിയേഴ്സ് | ജോവാൻ ഷോട്ട്‌സ്ബറി | |
| 1941 | യു ആർ ഇൻ ദി ആർമി നൗ | ബ്ലിസ് ഡോബ്സൺ | |
| 1942 | ലാർസെനി, Inc. | ഡെന്നി കോസ്റ്റെല്ലോ | |
| 1942 | മൈ ഫേവറൈറ്റ് സ്പൈ | Connie | |
| 1942 | ഫുട്‌ലൈറ്റ് സെറിനേഡ് | ഫ്ലോ ലാ വെർനെ | |
| 1943 | പ്രിൻസെസ് ഓ റൂർക്ക് | ജീൻ ക്യാമ്പ്ബെൽ | |
| 1944 | മേക്ക് ഓൺ ഔർ ബെഡ് | സൂസൻ കോർട്ട്നി | |
| 1944 | The ദി ഡഫ് ഗേൾസ് | വിവിയൻ മാർസ്ഡൻ ഹാൾസ്റ്റെഡ് | |
| 1944 | ക്രൈം ബൈ നൈറ്റ് | റോബി വാൻസ് | |
| 1945 | ദി ലോസ്റ്റ് വീക്കെൻഡ് (film) | ഹെലൻ സെന്റ് ജെയിംസ് | |
| 1946 | വൺ മോർ റ്റുമാറോ | ഫ്രാങ്കി കോണേഴ്സ് | |
| 1946 | നൈറ്റ് ആന്റ് ഡേ | ഗ്രേസി ഹാരിസ് | |
| 1946 | ദി യേർലിങ് (film) | ഓറി ബാൿസ്റ്റർ | നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള അക്കാദമി അവാർഡ് |
| 1947 | ചേയെന്നെ | ആൻ കിൻകെയ്ഡ് | |
| 1947 | മാജിക് ടൗൺ | മേരി പീറ്റർമാൻ | |
| 1948 | ജോണി ബെലിൻഡ | ബെലിൻഡ മക്ഡൊണാൾഡ് | മികച്ച നടിക്കുള്ള അക്കാദമി അവാർഡ് മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ ഡ്രാമ |
| 1949 | എ കിസ് ഇൻ ദി ഡാർക്ക് | പോളി ഹെയ്ൻസ് | |
| 1949 | ദി ലേഡി ടേക്ക്സ് എ സെയിലർ | ജെന്നിഫർ സ്മിത്ത് | |
| 1950 | സ്റ്റേജ് ഫ്രൈറ്റ് | ഈവ് ഗിൽ | |
| 1950 | ദി ഗ്ലാസ് മെനഗറി (1950 film) | ലോറ വിംഗ്ഫീൽഡ് | |
| 1951 | ത്രീ ഗൈസ് നേംഡ് മൈക് | മാർസി ലൂയിസ് | |
| 1951 | ഹീയർ കംസ് ദി ഗ്രൂം | എമ്മഡെൽ ജോൺസ് | |
| 1951 | ദി ബ്ലൂ വെയിൽ(1951 film) | ലൂയിസ് മേസൺ | മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ ഡ്രാമ നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള അക്കാദമി അവാർഡ് |
| 1952 | ദി സ്റ്റോറി ഓഫ് വിൽ റോജേഴ്സ് | ബെറ്റി റോജേഴ്സ് | |
| 1952 | ജസ്റ്റ് ഫോർ യു | കരോലിന ഹിൽ | |
| 1953 | ത്രീ ലിവ്സ് | കമന്റേറ്റർ | ഹ്രസ്വചിത്രം |
| 1953 | ലെറ്റ്സ് ഡു ഇറ്റ് എഗെയ്ൻ | കോൺസ്റ്റൻസ് 'കോന്നി' സ്റ്റുവർട്ട് | |
| 1953 | സോ ബിഗ് | സെലീന ഡിജോംഗ് | |
| 1954 | മാഗ്നിഫിഷ്യന്റ് ഒബ്സെഷൻ | ഹെലൻ ഫിലിപ്സ് | നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള അക്കാദമി അവാർഡ് |
| 1955 | ആൾ ദാറ്റ് ഹെവെൻ അലൗവ്സ് | കാരി സ്കോട്ട് | |
| 1955 | ലൂസി ഗാലന്റ് | ലൂസി ഗാലന്റ് | |
| 1956 | മിറക്കിൾ ഇൻ ദി റെയിൻ | രൂത്ത് വുഡ് | |
| 1959 | ഹോളിഡേ ഫോർ ലൗവേഴ്സ് | ശ്രീമതി മേരി ഡീൻ | |
| 1960 | പോളിയന്ന | ആൻറ്റ് പോളി | |
| 1962 | ബോൺ വോയേജ്! | കാറ്റി വില്ലാർഡ് | |
| 1969 | ഹൗ റ്റു കമ്മിറ്റ് മാരേജ് | എലൈൻ ബെൻസൺ | |
| 1971 | ദി ഫാളിങ് ഓഫ് റെയ്മണ്ട് | മേരി ബ്ലൂംക്വിസ്റ്റ് | ടെലിവിഷൻ ഫിലിം |
| 1973 | അമണ്ട ഫാലോൺ | ഡോ. അമണ്ട ഫാലോൺ | ടെലിവിഷൻ ഫിലിം |
| 1979 | Incredible Journey of Doctor Meg Laurel, TheThe Incredible Journey of Doctor Meg Laurel | ഗ്രാനി ആരോറൂട്ട് | ടെലിവിഷൻ ഫിലിം |
ബോക്സാഫീസ് വിജയങ്ങൾ
[തിരുത്തുക]വർഷങ്ങളായി, ഫിലിം എക്സിബിറ്റേഴ്സ് വൈമനെ രാജ്യത്തെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളായി തിരഞ്ഞെടുത്തു:
ടെലിവിഷൻ
[തിരുത്തുക]| Year | Title | Role | Notes |
|---|---|---|---|
| 1955 | G.E. ട്രൂ തിയേറ്റർ | ഡോ. അമേലിയ മോരോ | എപ്പിസോഡ്: "അമേലിയ" |
| 1955–58 | ജെയ്ൻ വൈമാൻ പ്രസന്റ്സ് | Various | 49 എപ്പിസോഡ്സ് നാമനിർദ്ദേശം ചെയ്യപ്പെട്ടു—ഒരു നാടക പരമ്പരയിലെ മികച്ച നടിക്ക് പ്രൈംടൈം എമ്മി അവാർഡ് (1957, 1959) |
| 1958 | വാഗൺ ട്രെയിൻ | ഡോ. കരോൾ അമേസ് വില്ലോബി | എപ്പിസോഡ്: "ദി ഡോക്ടർ വില്ലോബി സ്റ്റോറി" |
| 1959 | ലക്സ് വീഡിയോ തിയേറ്റർ | സെലീന ഷെൽബി | എപ്പിസോഡ്: "എ ഡെഡ്ലി ഗസ്റ്റ്" |
| 1960 | വെസ്റ്റിംഗ്ഹൗസ് ഡെസിലു പ്ലേ ഹൗസ് | ഡോ. കേറ്റ് | എപ്പിസോഡ്: "ഡോ. കേറ്റ്" |
| 1960 | സ്റ്റാർട്ട്ടൈം | Host | എപ്പിസോഡ്: "അക്കാദമി അവാർഡ് സോങ്സ്" |
| 1960 | ചെക്ക്മേറ്റ് | ജോവാൻ തൽമാഡ്ജ് | എപ്പിസോഡ്: "ലേഡി ഓൺ ദി ബ്രിങ്ക്" |
| 1961 | ദി ഇൻവെസ്റ്റിഗേറ്റേഴ്സ് (U.S. TV series) | എലൈൻ | എപ്പിസോഡ്: "ഡെത്ത് ലീവ്സ് എ ടിപ്" |
| 1962 | വാഗൺ ട്രെയിൻ | ഹന്ന | എപ്പിസോഡ്: "വാഗൺ ട്രെയിൻ മ്യൂട്ടിനി" |
| 1964 | ഇൻസൈറ്റ് | മാരി | എപ്പിസോഡ്: "ദി ഹെർമിറ്റ്" |
| 1966 | ബോബ് ഹോപ്പ് പ്രെസെന്റ്സ് ദി ക്രിസ്ലർ തിയേറ്റർ | അഡി ജോസ്ലിൻ | എപ്പിസോഡ്: "വെൻ ഹെൽ ഫ്രോസ്" |
| 1967 | ഇൻസൈറ്റ് | ഓഷ്വിറ്റ്സ് വിക്റ്റിം | എപ്പിസോഡ്: "വൈ ഡസ് ഗോഡ് അലൗ മെൻ ടു സഫർ?" |
| 1968 | ദി റെഡ് സ്‌കെൽട്ടൺ ഔവർ | ക്ലാര ആപ്പിൾബി | എപ്പിസോഡ്: "18.9" |
| 1970 | മൈ ത്രീ സൺസ് | സിൽവിയാ കാനോൺ | എപ്പിസോഡ്: "ഹു ഈസ് സിൽവിയ?" |
| 1972 | ദി സിക്സ്ത് സെൻസ് (TV series) | രൂത്ത് അമേസ് | എപ്പിസോഡ്: "ഇഫ് ഐ ഷുഡ് ഡൈ ബിഫോർ ഐ വേക്" |
| 1972–73 | ദി ബോൾഡ് വൺസ്: ദി ന്യൂ ഡോക്ടേഴ്സ് | ഡോ. അമണ്ട ഫാലോൺ | എപ്പിസോഡ്സ്: " ഡിസ്കവറി അറ്റ് ഫോർട്ടീൻ " ആന്റ് "ആന്റ് അദർ സ്പ്രിങ്സ് ഐ മേ നോട്ട് സീ" |
| 1974 | ഓവൻ മാർഷൽ: കൗൺസിലർ അറ്റ് ലോ | സോഫിയ റൈഡർ | എപ്പിസോഡ്: "ദി ഡിസേർഷൻ ഓഫ് കീത്ത് റൈഡർ" |
| 1980 | ദി ലൗവ് ബോട്ട് | സിസ്റ്റർ പട്രീഷ്യ | എപ്പിസോഡ്: "അനദർ ഡേ, അനദർ ടൈം" |
| 1980 | ചാർലീസ് ഏഞ്ചൽസ് | എലനോർ വില്ലാർഡ് | എപ്പിസോഡ്: "ടു സീ ആൻ ഏയ്ഞ്ചൽ ഡൈ" |
| 1981–90 | ഫാൽക്കൺ ക്രെസ്റ്റ് | ഏഞ്ചല ചാന്നിംഗ് | 228 എപ്പിസോഡ്സ് മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - ടെലിവിഷൻ സീരീസ് ഡ്രാമ നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - ടെലിവിഷൻ സീരീസ് ഡ്രാമ |
| 1993 | ഡോ. ക്വിൻ, മെഡിസിൻ വുമൺ | എലിസബത്ത് ക്വിൻ | എപ്പിസോഡ്: "ദി വിസിറ്റർ" |
റേഡിയോ
[തിരുത്തുക]| Program | Episode | Date | Notes |
|---|---|---|---|
| സ്‌ക്രീൻ ഗിൽഡ് പ്ലേയേഴ്സ് | ദി ലോസ്റ്റ് വീക്കെൻഡ് | ജനുവരി 7, 1946 | [19] |
| സ്‌ക്രീൻ ഗിൽഡ് പ്ലേയേഴ്സ് | സാറ്റർഡേയ്സ് ചിൽഡ്രൺ | ജൂൺ 2, 1947 | [20] |
| ഹോളിവുഡ് സ്റ്റാർ പ്ലേ ഹൗസ് | എ ലെറ്റെർ ഫ്രം ലോറ | ഫെബ്രുവരി 24, 1952 | [21] |
| ഹാൾമാർക്ക് പ്ലേ ഹൗസ് | വിസ്റ്റ്ലേഴ്സ് മദർ | മെയ് 8, 1952 | [22] |
| ലക്സ് റേഡിയോ തിയേറ്റർ | ദി ബ്ലൂ വെയിൽ | നവംബർ 24, 1952 | [23] |
മാർട്ടിൻ ആൻഡ് ലൂയിസ് ഷോ ജെയ്ൻ വൈമാൻ നവംബർ 30, 1951
പുരസ്കാരങ്ങൾ
[തിരുത്തുക]| Year | Award | Work | Result |
|---|---|---|---|
| 1946 | മികച്ച നടിക്കുള്ള അക്കാദമി അവാർഡ് | The Yearling | Nominated |
| 1948 | മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ ഡ്രാമ | ജോണി ബെലിൻഡ | Won |
| മികച്ച നടിക്കുള്ള അക്കാദമി അവാർഡ് | ജോണി ബെലിൻഡ | Won | |
| 1951 | മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ ഡ്രാമ | ദി ബ്ലൂ വെയിൽ | Won |
| മികച്ച നടിക്കുള്ള അക്കാദമി അവാർഡ് | ദി ബ്ലൂ വെയിൽ | Nominated | |
| 1954 | മികച്ച നടിക്കുള്ള അക്കാദമി അവാർഡ് | മാഗ്നിഫിഷ്യന്റ് ഒബ്സെഷൻ | Nominated |
| 1957 | ഒരു നാടക പരമ്പരയിലെ മികച്ച നടിക്ക് പ്രൈംടൈം എമ്മി അവാർഡ് | ജേൻ വൈമാൻ Presents ദി ഫയർസൈഡ് തിയേറ്റർ | Nominated |
| 1959 | ഒരു നാടക പരമ്പരയിലെ മികച്ച നടിക്ക് പ്രൈംടൈം എമ്മി അവാർഡ് | ജേൻ വൈമാൻ Presents ദി ഫയർസൈഡ് തിയേറ്റർ | Nominated |
| 1983 | മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് – Tടെലിവിഷൻ സീരീസ് ഡ്രാമ | ഫാൽകൺ ക്രെസ്റ്റ് | Nominated |
| 1984 | മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് – ടെലിവിഷൻ സീരീസ് ഡ്രാമ | ഫാൽകൺ ക്രെസ്റ്റ് | Won |
ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ വൈമാന് രണ്ട് താരകങ്ങളുണ്ട്. ഒന്ന് 6607 ഹോളിവുഡ് ബൊളിവാർഡിൽ ചലച്ചിത്രങ്ങൾക്കും മറ്റൊന്ന് ടെലിവിഷന് 1620 വൈൻ സ്ട്രീറ്റിലും.
അവലംബം
[തിരുത്തുക]- ↑ Actress, Philanthropist Jane Wyman Dies Archived 2018-03-18 at the Wayback Machine. Retrieved September 10, 2007.
- ↑ Helfer, Andrew (author), Steve Buccatello (artist), and Joe Station (artist). Ronald Reagan: A Graphic Biography. Hill and Wang. 23.
- ↑ "NY Times: Johnny Belinda". NY Times. Retrieved 2008-12-20.
- ↑ "The 21st Academy Awards (1949) Nominees and Winners". oscars.org. Retrieved 2011-08-18.
- ↑ Morris, Edmund. Dutch: A Memoir of Ronald Reagan. Random House, Inc., 1999
- ↑ U.S. Census, April 15, 1910, State of Missouri, County of Buchanan, enumeration district 54, p. 5-A, family 99. California death index, 1940–1997.
- ↑ Jane Wyman, 90, Star of Film and TV, Is Dead, The New York Times, September 11, 2007. Fulks' position was upgraded to mayor of Saint Louis by the Warner Bros. publicity department when his foster daughter became a successful actress. Source: Jane Wyman (obituary), The Times (London), September 11, 2007.
- ↑ Morris, Edmund. Dutch: A Memoir of Ronald Reagan. Random House, Inc., 1999. ISBN 978-0-307-79142-9
- ↑ Jane Wyman (obituary) Archived സെപ്റ്റംബർ 14, 2007 at the Wayback Machine, The Independent (London), September 11, 2007.
- ↑ Edwards, Anne. Early Reagan: The Rise to Power. William Morrow & Co (November 1990); ISBN 0-688-06050-1.
- ↑ Bubbeo, Daniel. The Women of Warner Brothers: The Lives and Careers of 15 Leading Ladies, McFarland & Company (October 2001); ISBN 0-7864-1137-6.
- ↑ Colacello, Bob. ASIN 044653272X Ronnie and Nancy: Their Path to the White House – 1911 to 1980. Warner Books; 1st Warner Books Edition (2004); ISBN 0-446-53272-X.
- ↑ Wyman is listed in the U.S. Census taken in April 1930 as being 18 years old, when she was actually 13. U.S. Census, April 1, 1930, State of California, County of Los Angeles, City of Los Angeles, enumeration district 328, p. 13A, family 503.
- ↑ "Actress, philanthropist Jane Wyman dies". Jane Wyman. Archived from the original on 2007-09-15. Retrieved 2007-09-10..
- ↑ "Obituary of Jane Wyman Oscar-winning actress famous for her melodramatic 'weepies' who became the first Mrs Ronald Reagan" The Daily Telegraph September 11, 2007: 025.
- ↑ "Filmdom Ranks Its Money-Spinning Stars Best At Box-Office". The Sydney Morning Herald. National Library of Australia. 30 March 1950. p. 12. Retrieved 4 October 2014.
- ↑ "TOPS AT HOME". The Courier-Mail. Brisbane: National Library of Australia. 31 December 1949. p. 4. Retrieved 4 October 2014.
- ↑ "BOX OFFICE DRAW". The Barrier Miner. Broken Hill, NSW: National Library of Australia. 29 December 1952. p. 3. Retrieved 4 October 2014.
- ↑ "Those Were the Days". Nostalgia Digest. 39 (1): 32–41. Winter 2013.
- ↑ "Those Were the Days". Nostalgia Digest. 35 (2): 32–39. Spring 2009.
- ↑ Kirby, Walter (February 24, 1952). "Better Radio Programs for the Week". The Decatur Daily Review. p. 38. Retrieved May 28, 2015 – via Newspapers.com.

- ↑ Kirby, Walter (May 4, 1952). "Better Radio Programs for the Week". The Decatur Daily Review. p. 50. Retrieved May 8, 2015 – via Newspapers.com.

- ↑ Kirby, Walter (November 23, 1952). "Better Radio Programs for the Week". The Decatur Daily Review. p. 48. Retrieved June 16, 2015 – via Newspapers.com.

പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Jane Wyman Official website Archived 2018-03-18 at the Wayback Machine
- Jane Wyman, 90, Star of Film and TV, Is Dead
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജേൻ വൈമാൻ
- ജേൻ വൈമാൻ ടി.സി.എം. മൂവി ഡേറ്റാബേസിൽ
- Tough Love Archived 2008-06-20 at the Wayback Machine Reminisces by Michael Reagan
- Obituary in the Boston Globe
- Jane Wyman at Virtual History
- Articles with unsourced statements from May 2023
- Commons link from Wikidata
- Articles with BNE identifiers
- Articles with NLK identifiers
- Articles with Emmy identifiers
- Articles with MusicBrainz identifiers
- ഗോൾഡൻ ഗ്ലോബ് പുരസ്കാരം
- 1917-ൽ ജനിച്ചവർ
- 2007-ൽ മരിച്ചവർ
- അമേരിക്കൻ ചലച്ചിത്ര നടിമാർ
- അമേരിക്കൻ ടെലിവിഷൻ നടിമാർ