ഓൾമൂവീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(AllMovie എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഓൾമൂവീ
Allmovie Logo.png
യുആർഎൽwww.AllMovie.com
വാണിജ്യപരം?അതെ
രജിസ്ട്രേഷൻഇല്ല
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
ഉടമസ്ഥൻ(ർ)ഓൾ മീഡിയ നെറ്റ്‌വർക്ക്
സ്രഷ്ടാവ്(ക്കൾ)മൈക്കിൾ എൾവൈൻ
ആരംഭിച്ചത്1998
അലക്‌സ ഇന്റർനെറ്റ് റാങ്ക്62,435 (April 2015)[1]
നിജസ്ഥിതിഓൺലൈൻ

ഓൾമൂവീ[2] (മുമ്പ് ഓൾ മൂവി ഗൈഡ്) എന്നത് നടീനടന്മാർ, സിനിമ, ടെലിവിഷൻ പ്രോഗ്രാമുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഒരു വെബ്സൈറ്റ് ആണ്.[3] AllMovie.com ഇപ്പോൾ ഓൾ മീഡിയ നെറ്റ്വർക്കിന്റെ കീഴിലാണ്. [4]

ചരിത്രം[തിരുത്തുക]

ഗ്രന്ഥരക്ഷാലയസൂക്ഷിപ്പുകാരനായ മൈക്കിൾ എൾവൈനാണ് ഓൾമൂവീ ആരഭിച്ചത്. ഓൾമ്യൂസിക്ക്, ഓൾഗെയിം എന്നിവ ആരഭിച്ചതും അദ്ദേഹമാണ്.

അവലംബങ്ങൾ[തിരുത്തുക]

  1. "Alexa Ranking". Alexa Internet. ശേഖരിച്ചത്: 18 April 2015.
  2. "AllMovie - Movies and Films Database".
  3. Haddad, Michael (2005).
  4. "Rovi Corporation Reports Second Quarter 2013 Financial Performance Announces Agreements to Sell Rovi Entertainment Store and Consumer Website Businesses".

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓൾമൂവീ&oldid=2311807" എന്ന താളിൽനിന്ന് ശേഖരിച്ചത്