ഓൾമൂവീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓൾമൂവീ
Allmovie Logo.png
യുആർഎൽ www.AllMovie.com
വാണിജ്യപരം? അതെ
രേഖപ്പെടുത്തൽ ഇല്ല
ലഭ്യമായ ഭാഷകൾ ഇംഗ്ലീഷ്
ഉടമസ്ഥൻ(ർ) ഓൾ മീഡിയ നെറ്റ്‌വർക്ക്
സൃഷ്ടാവ്(ക്കൾ) മൈക്കിൾ എൾവൈൻ
ആരംഭിച്ചത് 1998
അലക്‌സ ഇന്റർനെറ്റ് റാങ്ക് 62,435 (April 2015)[1]
നിജസ്ഥിതി ഓൺലൈൻ

ഓൾമൂവീ[2] (മുമ്പ് ഓൾ മൂവി ഗൈഡ്) എന്നത് നടീനടന്മാർ, സിനിമ, ടെലിവിഷൻ പ്രോഗ്രാമുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഒരു വെബ്സൈറ്റ് ആണ്.[3] AllMovie.com ഇപ്പോൾ ഓൾ മീഡിയ നെറ്റ്വർക്കിന്റെ കീഴിലാണ്. [4]

ചരിത്രം[തിരുത്തുക]

ഗ്രന്ഥരക്ഷാലയസൂക്ഷിപ്പുകാരനായ മൈക്കിൾ എൾവൈനാണ് ഓൾമൂവീ ആരഭിച്ചത്. ഓൾമ്യൂസിക്ക്, ഓൾഗെയിം എന്നിവ ആരഭിച്ചതും അദ്ദേഹമാണ്.

അവലംബങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓൾമൂവീ&oldid=2311807" എന്ന താളിൽനിന്നു ശേഖരിച്ചത്