ചേനം
ദൃശ്യരൂപം
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പാറളം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ചേനം. കോൾനിലങ്ങളാൽ ചുറ്റപ്പെട്ട തൃശൂരിലെ ഒരു കൊച്ചു ഗ്രാമം ആണ് ചേനം വായനശാലയും അതിനോട് ചേർന്നു നിൽക്കുന്ന പടുകൂറ്റൻ ആല്മരങ്ങളും സ്വയംഭൂ പ്രതിഷ്ട്ടയുള്ള ദേവീ വിഗ്രഹമുള്ള ക്ഷേത്രവും ചേനത്തിന്റ്റെ മുഖമുദ്ര ആണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന സ്രോതസ് കൃഷി ആണ്