Jump to content

ചെറുവാളൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ ചെറുവാളൂർ എന്ന ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. കൊരട്ടിയ്കും അന്നമനടയ്കും ഇടയിൽ ആണ് ഈ ഗ്രാമം. ചാലക്കുടിയിൽ നിന്നും 7 കിലോമീറ്റർ ദൂരെ ആണ് ഇത് സ്ഥിതിചെയ്യുന്നത്. ചെറുവാളൂർ പിഷാരത്ത് ശ്രീകൃഷ്ണക്ഷേത്രം, നായർ സമാജം ഹയർസെക്കന്ററി സ്കൂൾ എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു. കൃഷിയും, കന്നുകാലിവളർത്തലും ആയിരുന്നു മുൻകാലങ്ങളിൽ പ്രധാന തൊഴിൽ.

സമീപഗ്രാമങ്ങൾ:

വാളൂർ , അന്നമനട, പാലിശ്ശേരി,മാമ്പ്ര, കാതിക്കുടം, കുലയിടം. പാറയം, അന്നനാട്, കൊരട്ടി.

"https://ml.wikipedia.org/w/index.php?title=ചെറുവാളൂർ&oldid=3344970" എന്ന താളിൽനിന്ന് ശേഖരിച്ചത്