ചുലൂർ
ദൃശ്യരൂപം
ചുലൂർ | |
10°23′03″N 76°07′31″E / 10.384167°N 76.125278°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശൂർ |
ഭരണസ്ഥാപനം(ങ്ങൾ) | പഞ്ചായത്ത് |
' | പഞ്ചായത്ത് മെംബർ |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
680567 +91 480 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട-തൃപ്രയാർ പാതയിലാണ് ചൂലുർ സ്ഥിതിചെയ്യുന്നത്. വളരെ പുരാതനവും പ്രസിദ്ധവുമായ ചുലൂർ ജുമുഅ മസ്ജിദ് ഇവിടെ ആണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]ഈ പ്രദേശം സാമൂതിരി രാജാക്കന്മാരുടെ ഭരണ പരിധിയിലായിരുന്നു. പിന്നീട് ഇത് ഡച്ച് ഭരണത്തിലും മൈസൂർ സുൽത്താന്മാരുടെ കീഴിലും കൊച്ചി രാജാക്കന്മാരുടെ ഭരണത്തിലും ആയി.