ഖ്വലിൻസ്ക്കി ദേശീയോദ്യാനം
ദൃശ്യരൂപം
ഖ്വലിൻസ്ക്കി ദേശീയോദ്യാനം | |
---|---|
Хвалынский (Russian) | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Saratov Oblast |
Nearest city | Khvalynsk |
Coordinates | 52°29′N 48°06′E / 52.483°N 48.100°E |
Area | 25,524 hectares (63,071 acres; 255 km2; 99 sq mi) |
Visitors | 35,000 |
ഓക്ക്, ലിൻഡൻ, കോൺ മരം എന്നിവ ഇടകലർന്ന വനങ്ങളാൽ ചുറ്റപ്പെട്ടതും വോൾഗാനദിയുടെ ഉയർന്ന സ്ഥലങ്ങളിലെ ചോക്ക് കുന്നുകളുടെ ഉയർന്ന പീഠഭൂമിയും അതോടൊപ്പം വോൾഗാ നദിയുടെ പടിഞ്ഞാറുഭാഗവും ഉൾപ്പെടുന്നതാണ് ഖ്വലിൻസ്ക്കി ദേശീയോദ്യാനം (Russian: Хвалынский). മൂന്ന് സെക്ഷനുകളിലായി ഏകദേശം 25,524 ഹെക്റ്റർ പ്രദേശത്താണ് ഇത് വ്യാപിച്ചിരിക്കുന്നത്. ഈ ദേശീയോദ്യാനം ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടത് 1994 ലാണ്. [1]
ഭൂപ്രകൃതി
[തിരുത്തുക]ഈ ദേശീയോദ്യാനത്തിലെ പർവ്വതങ്ങൾ ഉയർന്ന പ്രദേശത്തു വളരുന്ന വനവൃക്ഷങ്ങളാൽ നിറഞ്ഞിരിക്കുന്നു.[1] ദേശീയോദ്യാനത്തിന്റെ അതിർത്തിയിലാണ് വോൾഗാനദിക്ക് ഏറ്റവും ആഴമുള്ളത് (22 മീറ്റർ). [2]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Director of National Park Khavlynsky. "NP Kvalynsky". Main Website of the Khavalynsky Park. Ministry of Natural Resources and Environment of the Russian Federation. Retrieved 2015-10-31.
- ↑ Federal Agency for Tourism. "RussiaTourismSaratov". Official Site, Russia Tourism, Saratov Region. Russian Federation. Retrieved 2015-10-31.[പ്രവർത്തിക്കാത്ത കണ്ണി]