അൽഖനെ ദേശീയോദ്യാനം

Coordinates: 50°50′N 113°25′E / 50.833°N 113.417°E / 50.833; 113.417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alkhanay National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അൽഖനെ ദേശീയോദ്യാനം
Алханай
Alkhanay National Park
Map showing the location of അൽഖനെ ദേശീയോദ്യാനം
Map showing the location of അൽഖനെ ദേശീയോദ്യാനം
Location of Park
LocationZabaykalsky Krai
Nearest cityChita, Zabaykalsky Krai
Coordinates50°50′N 113°25′E / 50.833°N 113.417°E / 50.833; 113.417
Area138,234 ഹെക്ടർ (341,584 ഏക്കർ; 1,382 കി.m2; 534 ച മൈ)
Establishedമാർച്ച് 5, 1999 (1999-15-05)
Governing bodyFGBU "Alkhanaya"
Websitehttp://npalania.ru/

സൈബീരിയയിലെ ഏറ്റവും വലിയ പ്രാദേശിക ജനവിഭാഗമായ ബുറ്യാത്ത് ജനങ്ങളുടെ വിശുദ്ധ പർവ്വതവും കേന്ദ്രസ്ഥാനത്തുള്ളതുമായ അൽഖനെ പർവ്വതത്തിനു ചുറ്റുമുള്ള സ്ഥലമാണ് അൽഖനെ ദേശീയോദ്യാനത്തിൽ (Russian: Национальный парк «Алханай») ഉൾപ്പെടുന്നത്. കുറച്ചുകാലങ്ങൾക്കു ശേഷം മംഗോളുകൾ, ഷമാനിസ്റ്റിക് ജനങ്ങൾ, ബുദ്ധമതക്കാർ എന്നിവ അൽഖനെ പർവ്വതത്തെ വിശുദ്ധമായി അംഗീകരിച്ചു. ദലൈലാമ അൽഖനെയിലേക്ക് രണ്ട് അനൗദ്യോഗിക സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. പ്രകൃതിയുടേയും വിശ്രമത്തിനുവേണ്ടിയുള്ള ടൂറിസത്തോടൊപ്പം ശിലാമേഖലകളിലേക്കും ധാതു ഉറവകളിലേക്കുമുള്ള ആവർത്തിച്ചുള്ള തീർത്ഥാടനത്തിന് സന്തുലിതമായ സംരക്ഷണത്തിനുവേണ്ടി ഉദ്യാനം സഹായം തേടുകയാണ്. [1] സബൈകാൽസ്ക്കി ക്രായിലെ അഗിൻസ്ക്കി സംസ്ഥാനത്തിന്റെ ഭരണമേഖലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. [2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Official Site. Alkhanay National Park". Alhkanay National Park.
  2. "Protected Area - Alkhanay". Protected Areas of Russia. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-06-08.
"https://ml.wikipedia.org/w/index.php?title=അൽഖനെ_ദേശീയോദ്യാനം&oldid=3624061" എന്ന താളിൽനിന്ന് ശേഖരിച്ചത്