മിഷോറ ദേശീയോദ്യാനം

Coordinates: 55°34′N 40°15′E / 55.567°N 40.250°E / 55.567; 40.250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Meshchyora National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Meshchyora National Park
Мещёра, Meshchera, Meshchora
Meshchyora National Park
Map showing the location of Meshchyora National Park
Map showing the location of Meshchyora National Park
Location of Park
LocationVladimir Oblast
Nearest cityVladimir
Coordinates55°34′N 40°15′E / 55.567°N 40.250°E / 55.567; 40.250
Area118,900 hectares (293,808 acres; 1,189 km2; 459 sq mi)
Establishedഏപ്രിൽ 9, 1992 (1992-04-09)
Governing bodyFGBU "Meshchyora"
Websitehttp://www.park-meshera.ru/

മോസ്ക്കോയിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ അകലെയുള്ള മിഷോറ ദേശീയോദ്യാനം (Russian: Мещёра (национальный парк)) കിഴക്കൻ യൂറോപ്യൻ പീഠഭൂമിയിലുള്ള മെഷേറതാഴ്ന്നപ്രദേശങ്ങളിലുള്ള വിശാലമായ ചതുപ്പുനിലങ്ങൾ പൈൻ അല്ലെങ്കിൽ ബിർച്ച് എന്നീ മരങ്ങളുള്ള വനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. ജീവജാലങ്ങൾക്കിടയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യമാണ് ഈ ചതുപ്പുനില ആവാസവ്യവസ്ഥ നൽകുന്നത്.[1] മധ്യകാലത്തെ മിഷോറ ഗോത്രവുമായി ഈ സ്ഥലം ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് മിഷോറ എന്ന പേര് ലഭിച്ചത്. [2]

ഭൂപ്രകൃതി[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Official Site: Meshchyora National Park". FGBU National Park Meshchyora. Archived from the original on 2013-05-21. Retrieved 2017-06-08.
  2. "Meschera".
"https://ml.wikipedia.org/w/index.php?title=മിഷോറ_ദേശീയോദ്യാനം&oldid=4015405" എന്ന താളിൽനിന്ന് ശേഖരിച്ചത്