ഉള്ളടക്കത്തിലേക്ക് പോവുക

വോൾഡോർസെർസ്ക്കി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vodlozersky National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Vodlozersky National Park
Russian: Водлозерский национальный парк
Lake Pilmas, Vodlozersky National Park
Map showing the location of Vodlozersky National Park
Map showing the location of Vodlozersky National Park
സ്ഥലംRussia
അടുത്തുള്ള നഗരംPudozh, Onega
നിർദ്ദേശാങ്കങ്ങൾ62°38′57″N 37°04′58″E / 62.64917°N 37.08278°E / 62.64917; 37.08278
വിസ്തീർണ്ണം4,280 ച. �കിലോ�ീ. (1,650  മൈ)[1]
സ്ഥാപിതം1991
സന്ദർശകർaround 1000 (in 1996)
ഭരണസമിതിFederal Forestry Service

റഷ്യയുടെ വടക്കുഭാഗത്തായി, ഒബ്ലാസ്റ്റിലെ ഒനെഴ്സ്ക്കിലെ അർഖാങെൽസ്ക്ക് ജില്ലയിലും കരേലിയാ സ്വയംഭരണപ്രദേശത്തെ പുഡോഴ്സ്ക്കി ജില്ലയിലുമായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് വോൾഡോർസെർസ്ക്കി ദേശീയോദ്യാനം (Russian: Водлозерский национальный парк). 1991 ഏപ്രിൽ 20 നാണ് ഇത് സ്ഥാപിതമായത്. 2001 മുതൽ ഇതിന് യുനസ്ക്കൊയുടെ ജൈവമണ്ഡല സംരക്ഷിതപ്രദേശം എന്ന പദവിയുണ്ട്. വടക്കൻ റഷ്യയിലെ കോൺ മരങ്ങളുടെ വനപ്രദേശങ്ങളെ (ടൈഗ) സംരക്ഷിക്കാനായാണ് ഈ ദേശീയോദ്യാനം ആരംഭിച്ചത്. [1]

വോഡ്ലോസെറോ തടാകം, തടാകത്തിലേക്ക് ജലമൊഴുകിയെത്തുന്ന ഇലെക്സാനദീതടപ്രദേശം, ജലം പുറത്തേക്കൊഴുകുന്ന വോഡ്ല നദിയുടെ ഉയർന്ന ഭാഗം എന്നിവ ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. [2]

അവലംബം

[തിരുത്തുക]
  1. 1 2 Водлозерский национальный парк (in റഷ്യൻ). Особо охраняемые природные территории России. Retrieved 19 August 2011.
  2. "Vodlozero National Park Karelia-Arkhangelsk Region". Archived from the original on 2016-03-03. Retrieved 2008-02-05.