ഉള്ളടക്കത്തിലേക്ക് പോവുക

ബാഷ്കിറിയ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bashkiriya National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bashkiriya National Park
Bashkiriya National Park
Map showing the location of Bashkiriya National Park
Map showing the location of Bashkiriya National Park
Location of Park
സ്ഥലംBashkortostan
അടുത്തുള്ള നഗരംMeleuz
നിർദ്ദേശാങ്കങ്ങൾ53°03′N 56°32′E / 53.050°N 56.533°E / 53.050; 56.533
വിസ്തീർണ്ണം92,000 hectares (227,337 acres; 920 km2; 355 sq mi)
സ്ഥാപിതം1986 (1986)
ഭരണസമിതിFGBI "Bashkiriya"
വെബ്സൈറ്റ്http://www.npbashkiria.ru/

യുറാലിസ് പർവ്വതങ്ങളുടെ തെക്കേഅറ്റത്തുള്ള തുടർച്ചയായുള്ള ഒരു വലിയ വനപ്രദേശം ബാഷ്കിറിയ ദേശീയോദ്യാനത്തിൽ ( ബാഷ്കോട്ട്:Башҡортостан милли паркы, റഷ്യൻ: Башкирия (национальный парк)) ഉൾപ്പെടുന്നു. ഈ ദേശീയോദ്യാനം പടിഞ്ഞാറുള്ള വ്യവസായവൽക്കരിച്ച സമതലപ്രദേശങ്ങൾ , കിഴക്കുള്ള പർവ്വതപ്രദേശവും ചിതറിക്കിടക്കുന്ന ജനസംഖ്യയുമുള്ള ഷുൻഗാൻ-താഷ് നേച്ചർ റിസർവ്വ്, വടക്കുള്ള ഷഡ്പദശാസ്ത്രപ്രധാനമായ അൽടൈൽ- സോലോക് (" ഗോൾഡൻ ബീ ട്രീ") സംരക്ഷിതപ്രദേശം എന്നിവയ്ക്കിടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ബഫർമേഖലയാണ് ഈ ദേശീയോദ്യാനം. ബഷ്കോർട്ടോസ്റ്റാനിലെ (ബഷ്ക്കിരിയ എന്നും അറിയപ്പെടുന്നു) മൂന്ന് ജില്ലകളിലായാണ് (മെല്യൂസോവ്സ്ക്കി, കുർഗാചിൻസ്ക്കി, ബുർസ്യാൻസ്ക്കി എന്നിവ) ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. [1][2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Bashkiria National Park". Russia Nature.
  2. "Bashkiriya National Park". Ministry of Education and Science of the Russian Federation. Archived from the original on 2008-12-01. Retrieved 2017-06-08.