കലേവാസ്ക്കി ദേശീയോദ്യാനം
(Kalevalsky National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kalevalsky National Park | |
---|---|
Калевальский (Russian) | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Kalevalsky National Park borders (green), Finnish border (purple) | |
Location | Republic of Karelia |
Nearest city | Kostomuksha |
Coordinates | 64°59′N 30°13′E / 64.983°N 30.217°E |
Area | 74,400 ഹെക്ടർ (183,846 ഏക്കർ; 744 കി.m2; 287 ച മൈ) |
Established | 2007 |
Governing body | Ministry of Natural Resources and Environment (Russia) |
Website | MNRR site |
യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള, അവസാനത്തെ ഉത്തരാർധപൈൻ വനങ്ങളിലൊന്നിനെയാണ് കലേവാസ്ക്കി ദേശീയോദ്യാനം സംരക്ഷിക്കുന്നത്. ഇത് റഷ്യയ്ക്കും ഫിൻലന്റിനുമിടയിലെ അതിർഥിയിലാണ് സ്ഥിതിചെയ്യുന്നത്. അതിർത്തിയുടെ വടക്കും നിന്നും തെക്കു നിന്നും ഇത് ഏകദേശം മധ്യത്തിലായി വരും. കരേലിയയിലെ കോസ്റ്റോമുക്‌ഷ പട്ടണത്തിൽ നിന്നും 30 കിലോമീറ്റർ വടക്കായാണ് ഇത് സ്ഥിതിചെയ്യുന്നത്. [1][2] ഫിന്നിഷ്, കരേലിയൻ വാമൊഴിയിലെ കലേവര എന്ന ഇതിഹാസ കവിത ഈ മേഖലയിലാണ് രചിക്കപ്പെട്ടത്. [3]സാമി ജനങ്ങൾ, കരേലിയന്മാർ എന്നിവർ പ്രദേശികജനവിഭാഗങ്ങളിൽ ഉൾപ്പെടുന്നു.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Kalevalsky National Park". PA Russia. ശേഖരിച്ചത് December 30, 2015.
- ↑ "Kalevalsky National Park". Ministry of Natural Resources of the Russian Federation. ശേഖരിച്ചത് December 30, 2015.
- ↑ "Ecology of Karelia". petsru.ru. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 31, 2015.