സിബിഷ്ക്കി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sebezhsky National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Sebezhsky National Park
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Russia" does not exist
LocationRussia
Nearest citySebezh
Coordinates56°16′N 28°30′E / 56.267°N 28.500°E / 56.267; 28.500Coordinates: 56°16′N 28°30′E / 56.267°N 28.500°E / 56.267; 28.500
Area500.21 square കിലോmetre (193.13 sq mi)[1]
Established1996
Governing bodyDepartment of Forestry of Pskov Oblast[2]

റഷ്യയുടെ വടക്കു- പടിഞ്ഞാറായി പ്സ്കോവ് ഒബ്ലാസിലെ സിബിഷ്ക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് സിബിഷ്ക്കി ദേശീയോദ്യാനം(റഷ്യൻ: Себежский национальный парк). 1996 ജനുവരു 8 നാണ് ഇത് സ്ഥാപിതമായത്. പ്സ്കോവ് ഒബ്ലാനിലെ സിബിഷ്ക്കി ജില്ലയുടെ തെക്കു-പടിഞ്ഞാറായുള്ള ലാന്റ്സ്ക്കേപ്പുകൾ സംരക്ഷിക്കാനായാണ് ഈ ദേശീയോദ്യാനം ആരംഭിച്ചത്. [1]

ഈ ദേശീയോദ്യാനത്തിൽ 500.21 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പ്രദേശമാണ് ഉൾപ്പെടുന്നത്.

ഭൂമിശാസ്ത്രം[തിരുത്തുക]

ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സിബിഷ്ക്കി ജില്ലയുടെ തെക്കു- പടിഞ്ഞാറ് ഭാഗത്ത്, അനേകം തടാകങ്ങളോടെ, ഗ്ലേസിയറുകൾ ഉൽഭവിക്കുന്ന മലനിരകളുള്ള ഒരു ലാന്റ്സ്ക്കേപ്പ് ആണുള്ളത്. [3] പൈൻ മരം, സ്പ്രൂസ്, ആൽഡെർ മരങ്ങളുള്ള വനനിബിഡമായ പ്രദേശമാണിവിടം. [4] ഈ ഉദ്യാനത്തിൽ ജില്ലയുടെ തെക്കു- പടിഞ്ഞാറ് ഭാഗവും അതോടൊപ്പം ലാത്വിയ, ബെലാറസ് എന്നിവയുടെ അതിർത്തികളും ഉൾപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 Себежский национальный парк (ഭാഷ: റഷ്യൻ). Особо охраняемые природные территории России. ശേഖരിച്ചത് 17 August 2012.
  2. Общие сведения и история (ഭാഷ: റഷ്യൻ). Особо охраняемые природные территории России. ശേഖരിച്ചത് 17 August 2012.
  3. Географическая характеристика (ഭാഷ: റഷ്യൻ). Портал муниципальных образований Псковской области. ശേഖരിച്ചത് 15 August 2012.
  4. Типы угодий, растительность (ഭാഷ: റഷ്യൻ). Национальный парк Себежский. ശേഖരിച്ചത് 18 August 2012.