Jump to content

ലാന്റ് ഓഫ് ലെപ്പാഡ് ദേശീയോദ്യാനം

Coordinates: 43°00′N 131°25′E / 43.000°N 131.417°E / 43.000; 131.417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Land of the Leopard National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാന്റ് ഓഫ് ലെപ്പാഡ് ദേശീയോദ്യാനം
Russian: национа́льный парк «Земля́ леопа́рда»
ലാന്റ് ഓഫ് ലെപ്പാഡ് ദേശീയോദ്യാനത്തിൽ വിനോദസഞ്ചാരികൾക്കായുള്ള സംവിധാനങ്ങൾ
Map showing the location of ലാന്റ് ഓഫ് ലെപ്പാഡ് ദേശീയോദ്യാനം
Map showing the location of ലാന്റ് ഓഫ് ലെപ്പാഡ് ദേശീയോദ്യാനം
ദേശീയോദ്യാനത്തിന്റെ സ്ഥാനം
Coordinates43°00′N 131°25′E / 43.000°N 131.417°E / 43.000; 131.417
Area2,799 km2 (1,081 sq mi)
Establishedഏപ്രിൽ 2012 (2012-04)
Websitehttp://leopard-land.ru/

ലാന്റ് ഓഫ് ലെപ്പാഡ് (Russian: национа́льный парк «Земля́ леопа́рда») എന്നത് റഷ്യയിലെ പ്രൈമോർസ്ക്കി ക്രായ് ൽ 262,000 ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചിരിക്കുന്ന ദേശീയോദ്യാനമാണ്. [1] കെഡ്രോവായ പാഡ് റിസർവ്വ്, ബോർസോവ്യ് ഫെഡറൽ വൈൽഡ്ലൈഫ് റെഫ്യൂജി, ചൈനയുമായുള്ള അതിർത്തിയിലൂടെയുള്ള പുതുതായുള്ള ഭൂപ്രദേശം എന്നിവ ലയിപ്പിച്ചത്തിനെത്തുടർന്ന്, 2012 ഏപ്രിലിലാണ് ഇത് സ്ഥാപിതമാകുന്നത്. 2012ലെ റിപ്പോർട്ടുകൾ അനുസരിച്ച് ജപ്പാൻ കടലിനും ചൈനയിലെ ജിലിൻ പ്രവിശ്യയ്ക്കും ഇടയിൽ ഡബ്ല്യു. ഡബ്ല്യു. എഫ് [1] ലോകത്തിലെ ഏറ്റവും വിരളമായി കാണപ്പെടുന്ന പൂച്ചവർഗ്ഗത്തിൽപ്പെടുന്ന ജീവിയായ അമുർ പുള്ളിപ്പുലികൾ ഈ മേഖലയിൽ വംശനാശം നേരിടുകയാണ്. ഈ കാടുകളിൽ 30ൽക്കുറിവ് അമുർ പുള്ളിപ്പുലികളേ അവശേഷിക്കുന്നുള്ളൂ. [2] ഈ ദേശിയോദ്യാനത്തിൽ അവയുടെ ആവാസവ്യവസ്ഥയുടെ ഏകദേശം 60% ഉൾപ്പെടുന്നു. [1]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Land of the Leopard National Park is established". World Wildlife Fund. 10 April 2012. Archived from the original on 2017-05-03. Retrieved 11 April 2016.
  2. "Russia declares 'Land of the Leopard' National Park". Phys.org. Retrieved 13 April 2016.