ഉള്ളടക്കത്തിലേക്ക് പോവുക

ഉഗ്ര ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ugra National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉഗ്ര ദേശീയോദ്യാനം
ഉഗ്ര നദി
Map showing the location of ഉഗ്ര ദേശീയോദ്യാനം
Map showing the location of ഉഗ്ര ദേശീയോദ്യാനം
സ്ഥലംRussia
അടുത്തുള്ള നഗരംKaluga
നിർദ്ദേശാങ്കങ്ങൾ54°13′46″N 36°11′12″E / 54.22944°N 36.18667°E / 54.22944; 36.18667
വിസ്തീർണ്ണം986,245 square kilometres (380,791 mi2)[1]
സ്ഥാപിതം1997

വടക്കൻ റഷ്യയിൽ, കലുഗ ഗൊബ്ലാസ്റ്റിലെ ഉഗ്ര നദിയുടെ താഴ്വാരത്തായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഉഗ്ര ദേശീയോദ്യാനം (Russian: Национальный парк Угра). മധ്യ റഷ്യയിലെ സവിശേഷമായ ലാന്റ്സ്ക്കേപ്പിനെ സംരക്ഷിക്കാനായി 1997 ഫെബ്രുവരി 10 നാണ് ഇത് സ്ഥാപിതമായത്. [2] 2002ൽ ഇതിനെ യുനസ്ക്കോ ജൈവമണ്ഡല സംരക്ഷിതമേഖലയായി നാമനിർദ്ദേശം ചെയ്തു. കലുഗയിലാണ് ഈ ദേശീയോദ്യാനത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. [3]

ഭൂമിശാസ്ത്രം

[തിരുത്തുക]

ഈ ദേശീയോദ്യാനത്തിന്റെ ആകെ വിസ്തീർണ്ണം 986,245 ചതുരശ്രകിലോമീറ്റർ ആണ്. മൂന്ന് പ്രദേശങ്ങളായി തിരിച്ചിരിക്കുന്ന ഏഴു മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. "Общие сведения о парке" (in റഷ്യൻ). Ugra National Park. Archived from the original on 2020-11-24. Retrieved 31 December 2015.
  2. "Угра" (in റഷ്യൻ). ООПТ России. Retrieved 2 January 2016.
  3. "Ugra". UNESCO. Retrieved 31 December 2015.
"https://ml.wikipedia.org/w/index.php?title=ഉഗ്ര_ദേശീയോദ്യാനം&oldid=3977743" എന്ന താളിൽനിന്ന് ശേഖരിച്ചത്