ഉള്ളടക്കത്തിലേക്ക് പോവുക

ചുവാഷ് വർമാനെ ബോർ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chavash Varmane Bor National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Chavash Varmane Bor National Park
Чаваш Вармане
Map showing the location of Chavash Varmane Bor National Park
Map showing the location of Chavash Varmane Bor National Park
Location of Park
സ്ഥലംChuvashia
അടുത്തുള്ള നഗരംCheboksary
നിർദ്ദേശാങ്കങ്ങൾ54°45′N 47°08′E / 54.750°N 47.133°E / 54.750; 47.133
സ്ഥാപിതംJune 23, 1993 (1993-06-23)
ഭരണസമിതിFGBI "Chavash Varmane Bor"
വെബ്സൈറ്റ്http://www.npark21.ru/

വോൾഗാ നദിയുടെ കേന്ദ്രഭാഗത്തെ പ്രദേശത്തുള്ള തുടർച്ചായുള്ള വലിയ ഒരു വനമാണ് ചുവാഷ് വർമാനെ ബോർ ദേശീയോദ്യാനം (റഷ്യൻ: Национальный парк «Чаваш Вармане»)). ജൈവവൈവിധ്യം സംരക്ഷിക്കുക, ചുവാഷ് ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു പ്രദേശത്തെ സംരക്ഷിക്കുക എന്നീ രണ്ട് കാര്യങ്ങൾക്കു വേണ്ടിയാണ് ഈ ഉദ്യാനം നിർമ്മിക്കപ്പെട്ടത്. [1]യൂറോപ്പിലെ കിഴക്കിന്റെ കേന്ദ്രഭാഗത്തുള്ള സമതലത്തിൽ കാമാനദി വോൾഗയുമായി കൂടിച്ചേരുന്നിടത്തു നിന്ന് 100 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് ഈ ഉദ്യാനം സ്ഥിതിചെയ്യുന്നത്. റഷ്യയിലെ ചുവാഷിയയിലെ ചെമുർഷിൻസ്ക്കി ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. [2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "General Information - Chavash Vermane National Park".
  2. "Official Site: Chavash Varmane Bor National Park". FGBU National Park Chavash Varmane Bor.