സോച്ചി ദേശീയോദ്യാനം
ദൃശ്യരൂപം
(Sochi National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sochi National Park | |
---|---|
Russian: Сочинский (Also: Sochinsky) | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Krasnodar Krai |
Nearest city | Sochi |
Coordinates | 43°03′00″N 39°47′00″E / 43.05°N 39.7833°E |
Area | 193,737 ഹെക്ടർ (478,730 ഏക്കർ)* |
Established | 1983 |
Governing body | Ministry of Natural Resources and Environment (Russia) |
Website | http://sochinp.ru/ |
തെക്കൻ റഷ്യയിലെ, സോച്ചി നഗരത്തിനു സമീപത്ത് പടിഞ്ഞാറൻ കോക്കസസിലാണ് സോച്ചി ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. [1] 1985 മേയ് 5 ന് സ്ഥാപിതമായ ഈ ദേശീയോദ്യാനം റഷ്യയിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ ദേശീയോദ്യാനമാണ്. [2]
പേർഷ്യൻ ലെപ്പേഡുകളുടെ രണ്ടാം വരവ്
[തിരുത്തുക]2009ൽ സോച്ചി ദേശീയോദ്യാനത്തിൽ സ്ഥാപിച്ച കേന്ദ്രത്തിൽ തുർക്കുമെനിസ്ഥാനിൽ നിന്നും കൊണ്ടുവന്നിട്ടുള്ള രണ്ട് ആൺ ലെപ്പേഡുകളെ എത്തിച്ചു. 2010 മേയിൽ ഇറാനിൽ നിന്നും രണ്ട് പെൺ ലെപ്പേഡുകളേയും കൊണ്ടുവന്നു. അവയുടെ അടുത്ത തലമുറകളെ കോക്കസസ് ജൈവമണ്ഡല സംരക്ഷിതപ്രദേശത്ത് കൊണ്ടവരും. [3][4][5]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Sochinsky National Park
- ↑ "Main Page". Official Website - Sochi National Park. Sochi National Park. Retrieved 17 April 2016.
- ↑ WWF (2009) Flying Turkmen leopards to bring species back to Caucasus. WWF, 23 September 2009
- ↑ Sochi.Live (2010) Sochi welcomes leopards from Iran Archived 2014-03-01 at the Wayback Machine.. Organizing Committee of the XXII Olympic Winter Games and XI Paralympic Winter Games of 2014 in Sochi, 4 May 2010
- ↑ Druzhinin, A. (2010). Iranian leopards make themselves at home in Russia's Sochi. RIA Novosti, 6 May 2010
Wikimedia Commons has media related to Category:Sochi National Park.