കെനോസിറിസ്ക്കി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kenozersky National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കെനോസിറിസ്ക്കി ദേശീയോദ്യാനം
Вечер на Лёкшмозере.jpg
Sts Peter and Paul Church in the village of Morshchikhinskaya
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Russia" does not exist
LocationRussia
Nearest cityKargopol
Coordinates62°04′39″N 38°11′39″E / 62.07750°N 38.19417°E / 62.07750; 38.19417Coordinates: 62°04′39″N 38°11′39″E / 62.07750°N 38.19417°E / 62.07750; 38.19417
Area1,396.63 square കിലോmetre (539.24 sq mi)
Established1991
Visitors8896[1] (in 2008)
Governing bodyFederal State Establishment "Kenozersky National Park"
Lake Kenozero at Kenozersky National Park

അർഖാൻഗെൽസ്ക് ഒബ്ലാസിലെ കാർഗോപോൾസ്ക്കി, പ്ലെസെറ്റ്സ്ക്കി ജില്ലകളിലായി റഷ്യയുടെ വടക്കുഭാഗത്തു സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് കെനോസിറിസ്ക്കി ദേശീയോദ്യാനം (റഷ്യൻ: Кенозерский национальный парк). 1991 ഡിസംബർ 28 നാണ് ഇത് സ്ഥാപിച്ചത്. 2004 മുതൽ ഈ ദേശീയോദ്യാനം യുനസ്ക്കോയുടെ ജൈവമണ്ഡല സംരക്ഷിതപ്രദേശമെന്ന പദവിയുണ്ട്.

ചരിത്രം[തിരുത്തുക]

1991ൽ, ഈ മേഖലയിൽ ഒരു ദേശീയോദ്യാനം രൂപീകരിക്കാനായുള്ള തീരുമാനം എടുത്തു. ഉദ്യാനത്തിന്റെ ഭരണച്ചുമതലയിലേക്ക് എല്ലാം ചരിത്രസ്മാരകങ്ങളും കൈമാറ്റം ചെയ്തു. അവയിൽ ചിലവ വീണ്ടെടുക്കുകയും ചെയ്തു. 1991 ഡിസംബർ 28ന് ഈ ഉദ്യാനം ഔദ്യോഗികമായി രൂപീകരിച്ചു. ഈ ദേശീയോദ്യാനം രൂപീകരിക്കുമ്പോൾ ഉദ്യോഗസ്ഥരായി 7 പേരാണ് ഉണ്ടായിരുന്നത്. [2] 1992ൽ ഇത് 35 ആളുകളായും [3] 1993ൽ 153 ആളുകളായും ഇത് വർദ്ധിച്ചു. [4] 2004ലാണ് ദേശീയോദ്യാനം യുനസ്ക്കോയുടെ ജൈവമണ്ഡല സംരക്ഷിതപ്രദേശമെന്ന പദവിയിലെത്തുന്നത്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "2008 год" (ഭാഷ: റഷ്യൻ). ФГУ НП «Кенозерский». ശേഖരിച്ചത് 13 June 2011.
  2. "1991 год" (ഭാഷ: റഷ്യൻ). ФГУ НП «Кенозерский». ശേഖരിച്ചത് 13 June 2011.
  3. "1992 год" (ഭാഷ: റഷ്യൻ). ФГУ НП «Кенозерский». ശേഖരിച്ചത് 13 June 2011.
  4. "1993 год" (ഭാഷ: റഷ്യൻ). ФГУ НП «Кенозерский». ശേഖരിച്ചത് 13 June 2011.