കെനോസിറിസ്ക്കി ദേശീയോദ്യാനം
കെനോസിറിസ്ക്കി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Russia |
Nearest city | Kargopol |
Coordinates | 62°04′39″N 38°11′39″E / 62.07750°N 38.19417°E |
Area | 1,396.63 ച. �കിലോ�ീ. (539.24 ച മൈ) |
Established | 1991 |
Visitors | 8896[1] (in 2008) |
Governing body | Federal State Establishment "Kenozersky National Park" |
അർഖാൻഗെൽസ്ക് ഒബ്ലാസിലെ കാർഗോപോൾസ്ക്കി, പ്ലെസെറ്റ്സ്ക്കി ജില്ലകളിലായി റഷ്യയുടെ വടക്കുഭാഗത്തു സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് കെനോസിറിസ്ക്കി ദേശീയോദ്യാനം (Russian: Кенозерский национальный парк). 1991 ഡിസംബർ 28 നാണ് ഇത് സ്ഥാപിച്ചത്. 2004 മുതൽ ഈ ദേശീയോദ്യാനം യുനെസ്ക്കോയുടെ ജൈവമണ്ഡല സംരക്ഷിതപ്രദേശമെന്ന പദവിയുണ്ട്.
ചരിത്രം
[തിരുത്തുക]1991ൽ, ഈ മേഖലയിൽ ഒരു ദേശീയോദ്യാനം രൂപീകരിക്കാനായുള്ള തീരുമാനം എടുത്തു. ഉദ്യാനത്തിന്റെ ഭരണച്ചുമതലയിലേക്ക് എല്ലാം ചരിത്രസ്മാരകങ്ങളും കൈമാറ്റം ചെയ്തു. അവയിൽ ചിലവ വീണ്ടെടുക്കുകയും ചെയ്തു. 1991 ഡിസംബർ 28ന് ഈ ഉദ്യാനം ഔദ്യോഗികമായി രൂപീകരിച്ചു. ഈ ദേശീയോദ്യാനം രൂപീകരിക്കുമ്പോൾ ഉദ്യോഗസ്ഥരായി 7 പേരാണ് ഉണ്ടായിരുന്നത്. [2] 1992ൽ ഇത് 35 ആളുകളായും [3] 1993ൽ 153 ആളുകളായും ഇത് വർദ്ധിച്ചു. [4] 2004ലാണ് ദേശീയോദ്യാനം യുനെസ്ക്കോയുടെ ജൈവമണ്ഡല സംരക്ഷിതപ്രദേശമെന്ന പദവിയിലെത്തുന്നത്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "2008 год" (in റഷ്യൻ). ФГУ НП «Кенозерский». Archived from the original on 2012-03-25. Retrieved 13 June 2011.
- ↑ "1991 год" (in റഷ്യൻ). ФГУ НП «Кенозерский». Archived from the original on 2012-03-25. Retrieved 13 June 2011.
- ↑ "1992 год" (in റഷ്യൻ). ФГУ НП «Кенозерский». Archived from the original on 2012-03-25. Retrieved 13 June 2011.
- ↑ "1993 год" (in റഷ്യൻ). ФГУ НП «Кенозерский». Archived from the original on 2012-03-25. Retrieved 13 June 2011.