പ്രിപിഷ്മിൻസ്കിയെ ബോറി നാഷണൽ പാർക്ക്
ദൃശ്യരൂപം
(Pripyshminskiye Bory National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Pripyshminskiye Bor National Park | |
|---|---|
| Припышминские Боры (Russian) | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Pripyshminskiye Bory National Park (2 sections, dark green. Tugulymskaya (upper right), Talitsky (lower left) | |
| സ്ഥലം | Tugulymsky District of Sverdlovsk Oblast |
| അടുത്തുള്ള നഗരം | Yekaterinburg |
| നിർദ്ദേശാങ്കങ്ങൾ | 56°59′N 63°47′E / 56.983°N 63.783°E |
| വിസ്തീർണ്ണം | 49,050 ഹെക്ടർ (121,205 ഏക്കർ; 490 കി.m2; 189 ച മൈ) |
| സ്ഥാപിതം | 1993 |
| ഭരണസമിതി | FGBU Pripyshminskiye Bory |
| വെബ്സൈറ്റ് | http://www.nppbor.ru/ |
പ്രിപിഷ്മിൻസ്കിയെ ബോറി നാഷണൽ പാർക്ക് റഷ്യയിലെ ഒരു ദേശീയോദ്യാനമാകുന്നു. വെസ്റ്റ് സൈബീരിയൻ സമതലത്തിലെ തെക്കു പടിഞ്ഞാറൻ അറ്റത്താണ് പ്രിപിഷ്മിൻസ്കിയെ ബോറി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്.