യെകാർതെറിൻബർഗ്ഗ്
ദൃശ്യരൂപം
(Yekaterinburg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Yekaterinburg
Екатеринбург | |||
|---|---|---|---|
| Clockwise: City Administrative Building, Ural State College, Yekaterinburg City, Sevastyanov's House, Boris Yeltsin Presidential Centre, Church of All Saints Clockwise: City Administrative Building, Ural State College, Yekaterinburg City, Sevastyanov's House, Boris Yeltsin Presidential Centre, Church of All Saints | |||
| |||
| Coordinates: 56°50′N 60°35′E / 56.833°N 60.583°E | |||
| Country | Russia | ||
| Federal subject | Sverdlovsk Oblast[1] | ||
| Founded | 18 November 1723[2] | ||
| City status since | 1796 | ||
| സർക്കാർ | |||
| • ഭരണസമിതി | City Duma[3] | ||
| • Head[4] | Alexander Vysokinskiy[4] | ||
| വിസ്തീർണ്ണം | |||
• ആകെ | 495 ച.കി.മീ. (191 ച മൈ) | ||
| ഉയരം | 237 മീ (778 അടി) | ||
| ജനസംഖ്യ | |||
• ആകെ | 13,49,772 | ||
• ഏകദേശം (2017) | 14,88,791 | ||
| • റാങ്ക് | 4th in 2010 | ||
| • ജനസാന്ദ്രത | 2,700/ച.കി.മീ. (7,100/ച മൈ) | ||
| • Subordinated to | City of Yekaterinburg[7] | ||
| • Capital of | Sverdlovsk Oblast[1], City of Yekaterinburg | ||
| • Urban okrug | Yekaterinburg Urban Okrug[8] | ||
| • Capital of | Yekaterinburg Urban Okrug[8] | ||
| സമയമേഖല | UTC+5 (Yekaterinburg Time | ||
| Postal code(s)[10] | 620000 | ||
| Dialing code(s) | +7 343[10] | ||
| OKTMO ID | 65701000001 | ||
| City Day | 3rd Saturday of August | ||
| Twin towns | സാൻ ജോസ്, Ferentino, Plovdiv, Wuppertal, Plzeň, ജെനോവ, ഗ്വാങ്ജോ, Incheon, ഗോഥെൻബർഗ്, ബിഷ്കെക്ക്, ബിർമിങ്ഹാം, ടൂറിൻ, ഹോ ചി മിൻ നഗരം | ||
| വെബ്സൈറ്റ് | www | ||
യെകാർതെറിൻബർഗ്ഗ് റഷ്യയിലെ നാലാമത്തെ വലിയ നഗരവും സ്വെർഡ്ലോവ്സ്ക് ഒബ്ലാസ്റ്റിന്റെ ഭരണകേന്ദ്രവുംകൂടിയാണ്. ഏഷ്യ, യൂറോപ്പ് എന്നിവ തമ്മിലുള്ള അതിർത്തിയിലെ ഏഷ്യൻ ഭാഗത്ത് യുറേഷ്യൻ ഭൂഖണ്ഡത്തിന്റെ മധ്യത്തിലായി, യൂറാൾ പർവ്വതനിരകൾക്ക് കിഴക്ക് ഇസെറ്റ് നദിയോരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഇത് ഒബ്ലാസ്റ്റിലെ ഒരു പ്രധാന സാംസ്കാരിക വ്യാവസായിക കേന്ദ്രമാണ്.2017 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 1,488,791 ആയിരുന്നു. സമ്പദ്ഘടന, സംസ്കാരം, ഗതാഗതം, ടൂറിസം എന്നിവയുടെ വലിപ്പത്തിൽ റഷ്യൽ മൂന്നാം സ്ഥാനത്തുള്ള ഈ നഗരം "റഷ്യയുടെ മൂന്നാമത്തെ തലസ്ഥാനം" എന്നു വിളിക്കപ്പെടുന്നു. മോസ്കോ നഗരത്തിന് ഏകദേശം 1,420 കിലോമീറ്റർ (880 മൈൽ) കിഴക്കുഭാഗത്തായാണ് ഇതിന്റെ സ്ഥാനം.
അവലംബം
[തിരുത്തുക]- 1 2 3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "SverdlovskO_adm" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "Haywood" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Charter of Yekaterinburg, Article 24.1
- 1 2 Official website of Yekaterinburg. Alexander Edmundovich Yakob, Head of Administration of the City of Yekaterinburg Archived 2015-07-12 at the Wayback Machine (in Russian)
- ↑ "Стратегический план развития Екатеринбурга до 2015 года. Раздел II. Исходные конкурентные возможности Екатеринбурга. Внутренние факторы развития города". Archived from the original on 21 ഫെബ്രുവരി 2014. Retrieved 8 ഫെബ്രുവരി 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "2010Census" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "OKATO" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - 1 2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "SverdlovskO_mun" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Об исчислении времени". Официальный интернет-портал правовой информации (in Russian). 3 June 2011. Retrieved 19 January 2019.
{{cite web}}: CS1 maint: unrecognized language (link) - 1 2 Ekaterinburg.com. General Information Archived 2017-11-30 at the Wayback Machine
